റീ​ഫ​ണ്ടി​ന് ബാ​ങ്ക് അ​ക്കൗ​ണ്ട് ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം
Monday, January 18, 2021 11:59 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഡി​​​ഗ്രി കോ​​​ഴ്സ് പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് ഫീ​​​സ് ഒ​​​ടു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​വ​​​രി​​​ൽ റീ​​​ഫ​​​ണ്ടി​​​നു അ​​​ർ​​​ഹ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്ക് ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് വ​​​ഴി ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ചു.

റീ​​​ഫ​​​ണ്ട് ല​​​ഭി​​​ക്കാ​​​ൻ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ന​​​ന്പ​​​ർ, പാ​​​സ്‌​​​വേ​​​ഡ്, ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് എ​​​ന്നീ വി​​​വ​​​ര​​​ങ്ങ​​​ൾ 25നു ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ സ്ലി​​​പ് വെ​​​ബ്സൈ​​​റ്റി​​​ൽ നി​​​ന്നും പ്രി​​​ന്‍റൗ​​​ട്ട് എ​​​ടു​​​ക്ക​​​ണം.


ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടേ​​​തോ ര​​​ക്ഷി​​​താ​​​വി​​​ന്‍റെ പേ​​​രി​​​ലു​​​ള്ള​​​തോ ആ​​​യി​​​രി​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.