ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്ക​ണം: പി. ​ജെ. ജോ​സ​ഫ്
ധ​ന​സ​ഹാ​യം  അ​നു​വ​ദി​ക്ക​ണം:  പി. ​ജെ. ജോ​സ​ഫ്
Monday, May 17, 2021 12:42 AM IST
തൊ​​ടു​​പു​​ഴ: ന്യൂ​​ന​​മ​​ർ​​ദ​​ത്തെ​ത്തു​​ട​​ർ​​ന്നു​​ള്ള ശ​​ക്ത​​മാ​​യ കാ​​റ്റി​​ലും മ​​ഴ​​യി​​ലും വീ​​ടു​​ക​​ൾ​​ക്കു നാ​​ശം സം​​ഭ​​വി​​ച്ച മു​​ഴു​​വ​​ൻ പേ​​ർ​​ക്കും അ​​ടി​​യ​​ന്ത​​ര ധ​​ന​​സ​​ഹാ​​യം അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന് പി. ​​ജെ. ജോ​​സ​​ഫ് എം​​എ​​ൽ​​എ ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഇ​​ക്കാ​​ര്യം ജി​​ല്ലാ ക​​ള​​ക്ട​​റു​​മാ​​യി ജോ​​സ​​ഫ് സം​​സാ​​രി​​ച്ചു. ഒ​​ട്ടേ​​റെ വീ​​ടു​​ക​​ൾ പൂ​​ർ​​ണ​​മാ​​യും ത​​ക​​ർ​​ന്നി​​ട്ടു​​ണ്ട്. വി​​ല്ലേ​​ജ്, പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​രി​​ൽ നി​​ന്ന് അ​​ടി​​യ​​ന്ത​​ര റി​​പ്പോ​​ർ​​ട്ട് വാ​​ങ്ങി ധ​​ന​​സ​​ഹാ​​യം ഉ​​ട​​ൻ ന​​ൽ​​ക​​ണമെന്ന് ജോ​​സ​​ഫ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.