ക​ര​ട് തീ​ര​ദേ​ശ പ്ലാ​ൻ: അ​പാ​ക​ത​ പ​രി​ഹ​രി​ക്കാൻ മൂ​ന്നം​ഗ സ​മി​തി- മു​ഖ്യ​മ​ന്ത്രി
ക​ര​ട് തീ​ര​ദേ​ശ പ്ലാ​ൻ: അ​പാ​ക​ത​ പ​രി​ഹ​രി​ക്കാൻ  മൂ​ന്നം​ഗ സ​മി​തി- മു​ഖ്യ​മ​ന്ത്രി
Friday, July 23, 2021 12:05 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ക​​​​ര​​​​ട് തീ​​​​ര​​​​ദേ​​​​ശ പ​​​​രി​​​​പാ​​​​ല​​​​ന പ്ലാ​​​​ൻ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് അ​​​​പാ​​​​ക​​​​ത​​​​ക​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​ൻ മൂ​​​​ന്നം​​​​ഗ വി​​​​ദ​​​​ഗ്ധ സ​​​​മി​​​​തി രൂ​​​​പീ​​​​ക​​​​രി​​​​ച്ച​​​​താ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ. എം. ​​​​രാ​​​​ജ​​​​ഗോ​​​​പാ​​​​ലി​​​​ന്‍റെ സ​​​​ബ്ഷ​​​​നു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യാ​​​​ണ് ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്. പ​​​​രി​​​​സ്ഥി​​​​തി അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യെ കൂ​​​​ടാ​​​​തെ പി.​ ​​​ഇ​​​​സ​​​​ഡ്. തോ​​​​മ​​​​സ്, പി.​​​​ബി. സ​​​​ഹ​​​​സ്ര​​​​നാ​​​​മ​​​​ൻ എ​​​​ന്നി​​​​വ​​​​രാ​​​​ണു സ​​​​മി​​​​തി അം​​​​ഗ​​​​ങ്ങ​​​​ൾ.


സ​​​​മി​​​​തി ഇ​​​​തി​​​​ന​​​​കം ര​​​​ണ്ടു​​​​ത​​​​വ​​​​ണ യോ​​​​ഗം ചേ​​​​ർ​​​​ന്നു. പ്രീ-​​​​ഡ്രാ​​​​ഫ്റ്റ് ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന ഘ​​​​ട്ട​​​​ത്തി​​​​ൽ ടൂ​​​​റി​​​​സം പ്ലാ​​​​ൻ, ഫി​​​​ഷ​​​​റീ​​​​സ് പ്ലാ​​​​ൻ എ​​​​ന്നി​​​​വ ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണം. ടൂ​​​​റി​​​​സം പ്ലാ​​​​ൻ ല​​​​ഭ്യ​​​​മാ​​​​യി​​​​ട്ടു​​​​ണ്ട്. ഫി​​​​ഷ​​​​റീ​​​​സ് പ്ലാ​​​​ൻ 25-ന് ​​​​ല​​​​ഭ്യ​​​​മാ​​​​കു​​​​മെ​​​​ന്ന് അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.