ബസ് ചാർജ്: വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച ര​ണ്ടി​ന്
ബസ് ചാർജ്: വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​മാ​യി  ച​ർ​ച്ച ര​ണ്ടി​ന്
Friday, November 26, 2021 1:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ​​​സ് ചാ​​​ർ​​​ജ് വ​​​ർ​​​ധ​​​ന സം​​​ബ​​​ന്ധി​​​ച്ച് വി​​​ദ്യാ​​​ർ​​​ഥി സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു​​​വും പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ, തൊ​​​ഴി​​​ൽ മന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി​​​യും ഡി​​​സം​​​ബ​​​ർ ര​​​ണ്ടി​​​ന് വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അ​​​ന​​​ക്‌​​​സി​​​ലെ ല​​​യം ഹാ​​​ളി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.