നാ​ല് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു സ്ഥാ​ന​ക്ക​യ​റ്റം
നാ​ല് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു സ്ഥാ​ന​ക്ക​യ​റ്റം
Wednesday, December 8, 2021 11:25 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സെ​​​ക്ര​​​ട്ട​​​റി റാ​​​ങ്കി​​​ലു​​​ള്ള നാ​​​ല് ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി പ​​​ദ​​​വി​​​യി​​​ൽ സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ന​​​ൽ​​​കേ​​​ണ്ട​​​വ​​​രു​​​ടെ പാ​​​ന​​​ലി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ഡോ. ​​​ഷ​​​ർ​​​മി​​​ളാ മേ​​​രി ജോ​​​സ​​​ഫ്, ടി​​​ങ്കു ബി​​​സ്വാ​​​ൾ, ര​​​ബീ​​​ന്ദ്ര കു​​​മാ​​​ർ അ​​​ഗ​​​ർ​​​വാ​​​ൾ, കെ.​​​എ​​​സ്. ശ്രീ​​​നി​​​വാ​​​സ് എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള പാ​​​ന​​​ലി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.


ഡോ. ​​​ഷ​​​ർ​​​മി​​​ളാ മേ​​​രി ജോ​​​സ​​​ഫ് ആ​​​യു​​​ഷ്, കാ​​​യി​​​ക- യു​​​വ​​​ജ​​​ന​​​കാ​​​ര്യ സെ​​​ക്ര​​​ട്ട​​​റി​​​യും ടി​​​ങ്കു ബി​​​സ്വാ​​​ൾ മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ, ക്ഷീ​​​ര​​​വി​​​ക​​​സ​​​ന, ഫി​​​ഷ​​​റീ​​​സ്, തു​​​റ​​​മു​​​ഖ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​ണ്. കെ.​​​എ​​​സ്. ശ്രീ​​​നി​​​വാ​​​സ് കേ​​​ന്ദ്ര ഡ​​​പ്യൂ​​​ട്ടേ​​​ഷ​​​നി​​​ൽ മ​​​റൈ​​​ൻ പ്രോ​​​ഡ​​​ക്ട് എ​​​ക്സ്പോ​​​ർ​​​ട്ട് ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി (എം​​​പി​​​ഇ​​​ഡി​​​എ) ചെ​​​യ​​​ർ​​​മാ​​​നും ര​​​ബീ​​​ന്ദ്ര​​​കു​​​മാ​​​ർ അ​​​ഗ​​​ർ​​​വാ​​​ൾ കേ​​​ന്ദ്ര ഷി​​​പ്പിം​​​ഗ് മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ൽ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.