മോ​ഫി​യ പ​ര്‍​വീ​ണി​ന്‍റെ മ​ര​ണം: പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
മോ​ഫി​യ പ​ര്‍​വീ​ണി​ന്‍റെ മ​ര​ണം: പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
Thursday, December 9, 2021 1:15 AM IST
കൊ​​​ച്ചി: ആ​​​ലു​​​വ​​​യി​​​ല്‍ നി​​​യ​​​മ​​​വി​​​ദ്യാ​​​ര്‍​ഥി​​​നി മോ​​​ഫി​​​യ പ​​​ര്‍​വീ​​​ണ്‍ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ലെ പ്ര​​​തി​​​ക​​​ളാ​​​യ ഭ​​​ര്‍​ത്താ​​​വി​​​ന്‍റെ​​​യും ഭ​​​ര്‍​തൃ മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ​​​യും ജാ​​​മ്യാ​​​പേ​​​ക്ഷ എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി ത​​​ള്ളി.

മോ​​​ഫി​​​യ​​​യു​​​ടെ ഭ​​​ര്‍​ത്താ​​​വ് മു​​​ഹ​​​മ്മ​​​ദ് സു​​​ഹൈ​​​ല്‍(27), ഭ​​​ര്‍​തൃ​​​മാ​​​താ​​​വ് റു​​​ക്കി​​​യ (57), ഭ​​​ര്‍​തൃ പി​​​താ​​​വ് യൂ​​​സ​​​ഫ് (62) എ​​​ന്നി​​​വ​​​രു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യാ​​​ണ് ത​​​ള്ളി​​​യ​​​ത്. ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത് അ​​​ന്വേ​​​ഷ​​​ണ​​​ത്തെ ബാ​​​ധി​​​ക്കു​​​മെ​​​ന്നും സു​​​ഹൈ​​​ലി​​​ന്‍റെ മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ ഉ​​​ള്‍​പ്പെ​​​ടെ പ​​​രി​​​ശോ​​​ധി​​​ച്ച് ശാ​​​സ്ത്രീ​​​യ​​​മാ​​​യി തെ​​​ളി​​​വ് ക​​​ണ്ടെ​​​ത്തേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നു​​​മു​​​ള്ള പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ വാ​​​ദം പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് കോ​​​ട​​​തി ജാ​​​മ്യം നി​​​ഷേ​​​ധി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.