മീ​നാ​ക്ഷി​പു​ര​ത്ത് മാ​യം​ ക​ല​ർ​ന്ന 12,200 ലി​റ്റ​ർ പാ​ൽ പി​ടി​കൂ​ടി
മീ​നാ​ക്ഷി​പു​ര​ത്ത് മാ​യം​ ക​ല​ർ​ന്ന 12,200 ലി​റ്റ​ർ പാ​ൽ പി​ടി​കൂ​ടി
Friday, August 19, 2022 2:09 AM IST
ചി​​​റ്റൂ​​​ർ (പാ​​​ല​​​ക്കാ​​​ട്) : ഓ​​​ണ​​​വി​​​പ​​​ണി ല​​​ക്ഷ​​​മി​​​ട്ട് ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ​​​നി​​​ന്നു മാ​​​യം ചേ​​​ർ​​​ത്ത പാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് എ​​​ത്തി​​​ത്തു​​​ട​​​ങ്ങി. ഇ​​​ന്ന​​​ലെ മീ​​​നാ​​​ക്ഷി​​​പു​​​രം ചെ​​​ക്പോ​​​സ്റ്റി​​​ൽ ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ വ​​​കു​​​പ്പി​​​ന്‍റെ പാ​​​ൽ പ​​​രി​​​ശോ​​​ധ കേ​​​ന്ദ്ര​​​ത്തി​​​ൽ എ​​​ത്തി​​​യ ടാ​​​ങ്ക​​​റി​​​ലാ​​ണു മാ​​​യം ചേ​​​ർ​​​ത്ത 12,200 ലി​​​റ്റ​​​ർ പാ​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ത​​​മി​​​ഴ്നാ​​​ട് കൃ​​​ഷ്ണ​​​ഗി​​​രി​​​യി​​​ൽ​​നി​​​ന്നു തൃ​​​ശൂ​​​രി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​ന്ന​​​താ​​​യി​​​രു​​​ന്നു ഈ ​​​പാ​​​ൽ. ഗു​​​രു​​​ത​​​ര​​​ ആ​​​രോ​​​ഗ്യ​​പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക്കാ​​​വു​​​ന്ന രാ​​​സ​​​വ​​​സ്തു​​​വാ​​ണു പാ​​​ലി​​​ൽ ക​​​ല​​​ർ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു പ​​​രി​​​ശോ​​​ധ​​​ന​​യി​​​ൽ ക​​​ണ്ടെ​​​ത്തി.


പാ​​​ലി​​​ന്‍റെ കൂ​​​ടു​​​ത​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കും തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു​​​മാ​​​യി മി​​​ൽ​​​ക്ക് ടാ​​​ങ്ക​​​ർ ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ വ​​​കു​​​പ്പി​​​ന് കൈ​​​മാ​​​റി. ഓ​​​ണ​​​ത്തോ​​ട​​​നു​​​ബ​​​ന്ധി​​​ച്ച് കൂ​​​ടു​​​ത​​​ൽ പാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് എ​​​ത്താ​​​ൻ സാ​​​ധ്യ​​​ത​​യു​​​ള്ള​​​തി​​​നാ​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​കൂ​​​ടു​​​ത​​​ൽ ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി​​​യ​​​താ​​​യി ജി​​​ല്ലാ ക്വാ​​​ളി​​​റ്റി ക​​​ണ്‍​ട്രോ​​​ൾ ഓ​​​ഫീ​​​സ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.