എ​​കെ​​ജി സെ​​ന്‍റ​​ര്‍ ആ​​ക്ര​​മ​​ണം; ജി​​തി​​ന്‍റെ അ​​റ​​സ്റ്റ് സി​​പി​​എം തി​​ര​​ക്ക​​ഥ​:​ ഷാ​​ഫി പ​​റ​​മ്പി​​ല്‍
എ​​കെ​​ജി സെ​​ന്‍റ​​ര്‍ ആ​​ക്ര​​മ​​ണം; ജി​​തി​​ന്‍റെ അ​​റ​​സ്റ്റ് സി​​പി​​എം തി​​ര​​ക്ക​​ഥ​:​ ഷാ​​ഫി പ​​റ​​മ്പി​​ല്‍
Friday, September 23, 2022 12:23 AM IST
കൊ​​​​ച്ചി: എ​​​​കെ​​​​ജി സെ​​​​ന്‍റ​​​​റി​​​​ല്‍ സ്‌​​​​ഫോ​​​​ട​​​​നം ന​​​​ട​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വ് ജി​​​​തി​​​​ന്‍റെ അ​​​​റ​​​​സ്റ്റ് സി​​​​പി​​​​എം തി​​​​ര​​​​ക്ക​​​​ഥ​​​​യെ​​​​ന്ന് ഷാ​​​​ഫി പ​​​​റ​​​​മ്പി​​​​ല്‍ എം​​​​എ​​​​ല്‍​എ.

എ​​​​കെ​​​​ജി സെ​​​ന്‍റ​​​റി​​​ന്‍റെ മ​​​​തി​​​​ലി​​​​നു പു​​​​റ​​​​ത്തു​​​​വീ​​​​ണ പ​​​​ട​​​​ക്ക​​​​ത്തി​​​ന്‍റെ നൊ​​​​മ്പ​​​​ര​​​​മ​​​​ല്ല, രാ​​​​ഹു​​​​ല്‍ ഗാ​​​​ന്ധി​​​​യു​​​​ടെ യാ​​​​ത്ര​​​​യ്ക്ക് കേ​​​​ര​​​​ളം ന​​​​ല്‍​കു​​​​ന്ന സ്വീ​​​​കാ​​​​ര്യ​​​​ത​​​​യി​​​​ല്‍ സി​​​​പി​​​​എ​​​​മ്മി​​​​നു​​​​ണ്ടാ​​​​കു​​​​ന്ന അ​​​​സ്വ​​​​സ്ഥ​​​​ത​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണി​​​​തെ​​​​ന്നും ഭാ​​​​ര​​​​ത് ജോ​​​​ഡോ യാ​​​​ത്ര​​​​യ്ക്കി​​​​ടെ ഷാ​​​​ഫി മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് പ​​​​റ​​​​ഞ്ഞു.


രാ​​​​ഹു​​​​ല്‍ ഗാ​​​​ന്ധി മു​​​​മ്പ് കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ വ​​​​ന്ന​​​​പ്പോ​​​​ഴും യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍​ക്കെ​​​​തി​​​​രാ​​​​യ ആ​​​​രോ​​​​പ​​​​ണം സി​​​​പി​​​​എം ആ​​​​വ​​​​ര്‍​ത്തി​​​​ച്ചി​​​​രു​​​​ന്നു. കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സി​​​​പി​​​​എം ന​​​​ട​​​​ത്തി​​​​യ പ​​​​ല വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ലു​​​​ക​​​​ളും ശ്ര​​​​ദ്ധ തി​​​​രി​​​​ക്ക​​​​ലി​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു. സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ ഭാ​​വ​​​​ന​​​​യ്ക്ക​​​​നു​​​​സ​​​​രി​​​​ച്ചാ​​​​ണ് പോ​​​​ലീ​​​​സ് തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​ന്ന​​​​തെ​​ന്നും ഷാ​​​​ഫി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.