വി​ഴി​ഞ്ഞം സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി കാത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ്
വി​ഴി​ഞ്ഞം സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി കാത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ്
Thursday, October 6, 2022 12:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ഴി​​​ഞ്ഞം തീ​​​ര​​​സം​​​ര​​​ക്ഷ​​​ണ സ​​​മ​​​ര​​​ത്തി​​​ന് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ച് കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ്.

ജ​​ന്മ​​​നാ​​​ട്ടി​​​ൽ മാ​​​ന്യ​​​മാ​​​യി ജീ​​​വി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം ഓ​​​രോ പൗ​​​ര​​​നുമുണ്ട്. ഇ​​​തു നി​​​ഷേ​​​ധി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർ, ഇ​​​വ​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ പു​​​ന​​​ർ​​​വി​​​ചി​​​ന്ത​​​നം ചെ​​​യ്യ​​​ണ​​​മെ​​​ന്നും ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ നി​​​ല​​​നി​​​ൽ​​​പി​​​നാ​​​യു​​​ള്ള ​​​പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യം മ​​​ന​​​സി​​​ലാ​​​ക്കി പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം ന​​​ൽ​​​കി ഉ​​​ട​​​ൻ പ​​​രി​​​ഹാ​​​രം കണ്ടെത്തണമെന്ന് ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ആവശ്യപ്പെട്ടു.


ടീച്ചേഴ്സ് ഗിൽഡ് ഭാരവാഹി കൾ വി​​​ഴി​​​ഞ്ഞം സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​ലെ​​​ത്തി എ​​​ല്ലാ​​​വി​​​ധ പി​​​ന്തു​​​ണ​​​യും വാ​​​ഗ്ദാ​​​നം ചെ​​​യ്തു. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു ഓ​​​ളാ​​​ട്ടു​​​പു​​​റം, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സി.​​​ടി. വ​​​ർ​​​ഗീ​​​സ്, ട്ര​​​ഷ​​​റ​​​ർ മാ​​​ത്യു ജോ​​​സ​​​ഫ്, സെ​​​ക്ര​​​ട്ട​​​റി ബി​​​ജു. ജി, ​​​ഇ​​​ഗ്നേ​​​ഷ്യ​​​സ് ലെ​​​യോ​​​ള എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.