വി​ധി​ക​ര്‍​ത്താ​വാ​യ ക​ന്യാ​സ്ത്രീ​ക്കു ​നേ​രേ ആ​ക്ര​മ​ണം; പ​രി​ശീ​ല​ക​ന്‍ അ​റ​സ്റ്റി​ല്‍
Saturday, December 3, 2022 1:54 AM IST
കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട്: ചാ​​​​യ്യോ​​​​ത്ത് ന​​​​ട​​​​ക്കു​​​​ന്ന കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് റ​​​​വ​​​​ന്യൂ ജി​​​​ല്ലാ സ്‌​​​​കൂ​​​​ള്‍ ക​​​​ലോ​​​​ത്സ​​​​വ​​​​ത്തി​​​​ല്‍ വി​​​​ധി​​​​ക​​​​ര്‍​ത്താ​​​​വാ​​​​യ ക​​​​ന്യാ​​​​സ്ത്രീ​​​​യെ ആ​​​​ക്ര​​​​മി​​​​ച്ച പ​​​​രി​​​​ച​​​​മു​​​​ട്ടു​​​​ക​​​​ളി പ​​​​രി​​​​ശീ​​​​ല​​​​ക​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

ചാ​​​​യ്യോ​​​​ത്ത് എ​​​​ച്ച്എ​​​​സ്എ​​​​സ് ടീം ​​​​പ​​​​രി​​​​ശീ​​​​ല​​​​ക​​​​ന്‍ പ​​​​യ്യ​​​​ന്നൂ​​​​ര്‍ ക​​​​ണ്ട​​​​ങ്കാ​​​​ളി സ്വ​​​​ദേ​​​​ശി ഷി​​​​ബി​​​​നെ​​​​യാ​​​​ണു നീ​​​​ലേ​​​​ശ്വ​​​​രം പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. ഇ​​​​യാ​​​​ളെ പി​​​​ന്നീ​​​​ട് ജാ​​​​മ്യ​​​​ത്തി​​​​ല്‍ വി​​​​ട്ട​​​​യ​​​​ച്ചു. ഹൈ​​​​സ്‌​​​​കൂ​​​​ള്‍ വി​​​​ഭാ​​​​ഗം പ​​​​രി​​​​ച​​​​മു​​​​ട്ടു​​​​ക​​​​ളി​​​​യി​​​​ലാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​മു​​​​ണ്ടാ​​​​യ​​​​ത്.


കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട് ദു​​​​ര്‍​ഗ സ്‌​​​​കൂ​​​​ളും ചാ​​​​യ്യോ​​​​ത്ത് സ്‌​​​​കൂ​​​​ളും മാ​​​​ത്ര​​​​മാ​​​​ണ് ഈ​​​​യി​​​​ന​​​​ത്തി​​​​ല്‍ മ​​​​ത്സ​​​​രി​​​​ച്ച​​​​ത്. ഫ​​​​ലം വ​​​​ന്ന​​​​പ്പോ​​​​ള്‍ ദു​​​​ര്‍​ഗ സ്‌​​​​കൂ​​​​ളി​​​​നാ​​​​യി​​​​രു​​​​ന്നു ഒ​​​​ന്നാം​​​​സ്ഥാ​​​​നം. ഇ​​​​തി​​​​ല്‍ പ്ര​​​​കോ​​​​പി​​​​ത​​​​നാ​​​​യ ഷി​​​​ബി​​​​ന്‍ വി​​​​ധി​​​​ക​​​​ര്‍​ത്താ​​​​വ് ഇ​​​​രു​​​​ന്ന ക​​​​സേ​​​​ര​​​​യി​​​​ല്‍ ഓ​​​​ടി​​​​വ​​​​ന്ന് ആ​​​​ഞ്ഞു​​​​ച​​​​വി​​​​ട്ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഡി​​​​ഡി​​​​ഇ​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു കേ​​​​സെ​​​​ടു​​​​ത്ത​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.