പൂച്ചെണ്ടും മാലയും ഒഴിവാക്കണം: തമിഴ്നാട് ഗവർണർ
Saturday, November 11, 2017 2:03 PM IST
ചെ​​​ന്നെെ: ആ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്പോ​​​ൾ പൂ​​​ച്ചെ​​​ണ്ടു​​​ക​​​ളും മാ​​​ല​​​ക​​​ളും ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നു ത​​​മി​​​ഴ്നാ​​​ട് ഗ​​​വ​​​ർ​​​ണ​​​ർ ബ​​​ൻ​​​വാ​​​റി​​​ലാ​​​ൽ പു​​​രോ​​​ഹി​​​ത്. ഇ​​​ന്ന​​​ലെ രാ​​​ജ്ഭ​​​വ​​​നി​​​ൽ സം​​​സാ​​​രി​​​ക്കു​​​ന്പോ​​ഴാ​​ണ് അ​​ദ്ദേ​​ഹം ഇ​​ക്കാ​​ര്യം പ​​റ​​ഞ്ഞ​​ത്. വേ​​ദി​​യി​​ൽ എ​​ത്തു​​ന്ന​​വ​​ർ​​ക്കു വ​​ലി​​യ മാ​​ല​​ക​​ളും പൂ​​ച്ചെ​​ണ്ടു​​ക​​ളും സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തു ത​​മി​​ഴ്നാ​​ട്ടി​​ൽ പ​​തി​​വാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...