ഐഎൻഎക്സ് തട്ടിപ്പ്: ചെന്നൈയിൽ റെയ്ഡ്
Saturday, February 17, 2018 12:41 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് പി. ​​​​ചി​​​​ദം​​​​ബ​​​​ര​​​​ത്തി​​​​ന്‍റെ മ​​​​ക​​​​ൻ കാ​​​​ർ​​​​ത്തി ചി​​​​ദം​​​​ബ​​​​രം ഉ​​​​ൾ​​​​പ്പെ​​​​ട്ട ഐ​​​​എ​​​​ൻ​​​​എ​​​​ക്സ് മീ​​​​ഡി​​​​യ പ​​​​ണ​​​​ ത​​​​ട്ടി​​​​പ്പ് കേ​​​​സി​​​​ൽ എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് റെ​​​​യ്ഡ് ന​​​​ട​​​​ത്തി.

ചെ​​​​ന്നൈ​​​​യി​​​​ൽ മൂ​​​​ന്നി​​​​ട​​​​ങ്ങ​​ളി​​​​ലാ​​​​ണ് റെ​​​​യ്ഡ് ന​​​​ട​​​​ത്തി​​​​യ​​​​ത്. വ്യാ​​​​ഴാ​​​​ഴ്ച എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് കാ​​​​ർ​​​​ത്തി ചി​​​​ദം​​​​ബ​​​​ര​​​​ത്തെ പ​​​​ത്തു മ​​​​ണി​​​​ക്കൂ​​​​ർ ചോ​​​​ദ്യം ചെ​​​​യ്തി​​​​രു​​​​ന്നു. കാ​​​​ർ​​​​ത്തി ചി​​​​ദം​​​​ബ​​​​ര​​​​ത്തി​​​​ന്‍റെ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ നേ​​​​ര​​​​ത്തേ റെ​​​​യ്ഡും ന​​​​ട​​​​ത്തി​​​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.