ഹാർദിക് പട്ടേൽ സമരം അവസാനിപ്പിച്ചു
Thursday, September 13, 2018 12:25 AM IST
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: സം​​​​വ​​​​ര​​​​ണം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും കാ​​​​ർ​​​​ഷി​​​​ക ക​​​​ടം എ​​​​ഴു​​​​തി​​​​ത്ത​​​​ള്ള​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഹാ​​​​ർ​​​​ദി​​​​ക് പ​​​​ട്ടേ​​​​ൽ 19 ദി​​​​വ​​​​സ​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​വ​​​​ന്നി​​​​രു​​​​ന്ന നി​​​​രാ​​​​ഹാ​​​​ര സ​​​​മ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.