പ്രതിപക്ഷ പാർട്ടികളുടെ ദേശീയതല സഖ്യത്തിനു സാധ്യതയില്ലെന്നു പവാർ
പ്രതിപക്ഷ പാർട്ടികളുടെ ദേശീയതല സഖ്യത്തിനു സാധ്യതയില്ലെന്നു പവാർ
Wednesday, October 24, 2018 12:56 AM IST
മും​​​​​ബൈ: ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​നു മു​​​​​ന്പ് പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ ദേ​​ശീ​​യ​​ത​​ല​​ത്തി​​ലു​​ള്ള സ​​​​​ഖ്യ​​​​​ത്തി​​​​​നു സാ​​​​​ധ്യ​​​​​ത​​​​​യി​​​​​ല്ലെ​​​​​ന്നും എ​​​​​ൻ​​​​​ഡി​​​​​എ​​​​യെ അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന​​​​ക​​​​​റ്റാ​​​​​ൻ ബി​​​​​ജെ​​​​​പി ഇ​​​​​ത​​​​​ര ക​​​​​ക്ഷി​​​​​ക​​​​​ളു​​​​​ടെ സ​​​​​ഖ്യ​​​​​ത്തി​​​​​നു ശ്ര​​​​​മി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്നും എ​​​​​ൻ​​​​​സി​​​​​പി അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ ശ​​​​​ര​​​​​ത് പ​​​​​വാ​​​​​ർ.

തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​നു ശേ​​​​​ഷം ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ സീ​​​​​റ്റ് കി​​​​​ട്ടു​​​​​ന്ന ഏ​​​​​തു പാ​​​​​ർ​​​​​ട്ടി​​​​​ക്കും സ​​​​​ർ​​​​​ക്കാ​​​​​ർ രൂ​​​​​പീ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ അ​​​​​വ​​​​​കാ​​​​​ശ​​​​​മു​​​​​ന്ന​​​​​യി​​​​​ക്കാ​​​​മെ​​​​ന്ന് സ്വ​​​​​കാ​​​​​ര്യ ടെ​​​​​ലി​​​​​വി​​​​​ഷ​​​​​ൻ ചാ​​​​​ന​​​​​ൽ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച പ​​​​​രി​​​​​പാ​​​​​ടി​​​​​യി​​​​​ൽ അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു. 2004 ലെ​ ​​​​സ​​​​​മാ​​​​​ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​മാ​​​​​ണ് രാ​​​​​ജ്യ​​​​​ത്ത് നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​ത്. ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലും മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​യി​​​​​ലും സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ൾ​​​​​ക്കു മാ​​​​​റ്റ​​​​​മു​​​​​ണ്ടാ​​​​​കും. ഒ​​​​​രു പാ​​​​​ർ​​​​​ട്ടി​​​​​ക്കു മാ​​​​​ത്ര​​​​​മാ​​​​​യി അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ൽ തു​​​​​ട​​​​​രാ​​​​​ൻ സാ​​​​​ധി​​​​​ക്കി​​​​​ല്ല. ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​നു ശേ​​​​​ഷം മോ​​​​​ദി പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി തു​​​​​ട​​​​​രു​​​​​മെ​​​​​ന്ന് ചി​​​​​ന്തി​​​​​ക്കു​​​​​ന്നി​​​​​ല്ലെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.