2014ൽ മത്സരിച്ച എണ്ണം സീറ്റുകൾ വേണമെന്ന് എൽജെപി, ആർഎൽഎസ്പി
Saturday, November 10, 2018 12:30 AM IST
പാ​​​​​​റ്റ്ന: ബി​​​​​​ഹാ​​​​​​റി​​​​​​ൽ 2014ൽ ​​​​​​മ​​​​​​ത്സ​​​​​​രി​​​​​​ച്ച എ​​​​​​ണ്ണം സീ​​​​​​റ്റു​​​​​​ക​​​​​​ൾ ഇ​​​​​​ത്ത​​​​​​വ​​​​​​ണ​​​​​​യും വേ​​​​​​ണ​​​​​​മെ​​​​​​ന്ന് എ​​​​​​ൻ​​​​​​ഡി​​​​​​എ ഘ​​​​​​ട​​​​​​ക​​​​​​ക​​​​​​ക്ഷി​​​​​​ക​​​​​​ളാ​​​​​​യ ലോ​​​​​​ക് ജ​​​​​​ന​​​​​​ശ​​​​​​ക്തി പാ​​​​​​ർ​​​​​​ട്ടി(​​​​​​എ​​​​​​ൽ​​​​​​ജെ​​​​​​പി)​​​​​​യും രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ ലോ​​​​​​ക് സ​​​​​​മ​​​​​​ത പാ​​​​​​ർ​​​​​​ട്ടി(​​​​​​ആ​​​​​​ർ​​​​​​എ​​​​​​ൽ​​​​​​എ​​​​​​സ്പി)​​​​​​യും ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടു.

ബി​​​​​​ജെ​​​​​​പി​​​​​​യും ജെ​​​​​​ഡി-​​​​​​യു​​​​​​വും 34 സീ​​​​​​റ്റു​​​​​​ക​​​​​​ളി​​​​​​ൽ മ​​​​​​ത്സ​​​​​​രി​​​​​​ക്കു​​​​​​മെ​​​​​​ന്നും ബാ​​​​​​ക്കി​​​​​​യു​​​​​​ള്ള സീ​​​​​​റ്റു​​​​​​ക​​​​​​ൾ എ​​​​​​ൽ​​​​​​ജെ​​​​​​പി​​​​​​ക്കും ആ​​​​​​ർ​​​​​​എ​​​​​​ൽ​​​​​​എ​​​​​​സ്പി​​​​​​ക്കും ന​​​​​​ല്കു​​​​​​മെ​​​​​​ന്ന് അ​​​​​​ഭ്യൂ​​​​​​ഹ​​​​​​ങ്ങ​​​​​​ളു​​​​​​ണ്ട്. കേ​​​​​​ന്ദ്ര​​​​​​മ​​​​​​ന്ത്രി രാം ​​​​​​വി​​​​​​ലാ​​​​​​സ് പാ​​​​​​സ്വാ​​​​​​ൻ നേ​​​​​​തൃ​​​​​​ത്വം ന​​​​​​ല്കു​​​​​​ന്ന എ​​​​​​ൽ​​​​​​ജെ​​​​​​പി ക​​​​​​ഴി​​​​​​ഞ്ഞ ത​​​​​​വ​​​​​​ണ ബി​​​​​​ഹാ​​​​​​റി​​​​​​ൽ ഏ​​​​​​ഴു സീ​​​​​​റ്റു​​​​​​ക​​​​​​ളി​​​​​​ൽ മ​​​​​​ത്സ​​​​​​രി​​​​​​ച്ച് ആ​​​​​​റി​​​​​​ട​​​​​​ത്തു വി​​​​​​ജ​​​​​​യി​​​​​​ച്ചു. ഒ​​​​​​രു മ​​​​​​ണ്ഡ​​​​​​ല​​​​​​ത്തി​​​​​​ൽ പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ട്ട​​​​​​ത് കേ​​​​​​വ​​​​​​ലം 7000 വോ​​​​​​ട്ടി​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്നു. മൂ​​​​​​ന്നു സീ​​​​​​റ്റു​​​​​​ക​​​​​​ളി​​​​​​ൽ മ​​​​​​ത്സ​​​​​​രി​​​​​​ച്ച ആ​​​​​​ർ​​​​​​എ​​​​​​ൽ​​​​​​എ​​​​​​സ്പി മൂ​​​​​​ന്നി​​​​​​ട​​​​​​ത്തും വി​​​​​​ജ​​​​​​യി​​​​​​ച്ചു. ജെ​​​​​​ഡി-​​​​​​യു ബി​​​​​​ജെ​​​​​​പി​​​​​​യു​​​​​​മാ​​​​​​യി വീ​​​​​​ണ്ടും സ​​​​​​ഖ്യ​​​​​​ത്തി​​​​​​ലാ​​​​​​യ​​​​​​താ​​​​​​ണ് എ​​​​​​ൻ​​​​​​ഡി​​​​​​എ​​​​​​യി​​​​​​ൽ സീ​​​​​​റ്റ് വി​​​​​​ഭ​​​​​​ജ​​​​​​നം സ​​​​​​ങ്കീ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​ക്കു​​​​​​ന്ന​​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.