പാക് ഒളിയാക്രമണം; മലയാളി സൈനികനു വീരമൃത്യു
പാക് ഒളിയാക്രമണം;  മലയാളി സൈനികനു വീരമൃത്യു
Tuesday, November 13, 2018 1:17 AM IST
ജ​​​​മ്മു: നി‍‍യ​​​​ന്ത്ര​​​​ണ​​​​രേ​​​​ഖ​​​​യി​​​​ൽ പൂ​​​​ഞ്ച് ജി​​​​ല്ല​​​​യി​​​​ൽ പാ​​​​ക് ഒ​​​​ളി​​​യാ​​​​ക്ര​​​​മ​​​​ണ​​​ത്തി​​​ൽ(​​​​സ്നൈ​​​​പ്പ​​​​ർ ആ​​​​ക്ര​​​​മ​​​​ണം)​ മ​​​​ല​​​​യാ​​​​ളി സൈ​​​​നി​​​​ക​​​​ൻ വീ​​​​ര​​​​മൃ​​​​ത്യു വ​​​​രി​​​​ച്ചു. എ​​​​റ​​​​ണാ​​​​കു​​​​ളം ഉ​​ദ​​യം​​പേ​​രൂ​​ർ മ​​​​ണ​​ക്കു​​​​ന്നം സ്വ​​​​ദേ​​​​ശി ലാ​​​​ൻ​​​​സ് നാ​​​​യി​​​​ക് കെ.​​​​എം. ആ​​​​ന്‍റ​​​​ണി സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ(34) ആ​​​​ണു വീ​​​​ര​​​​മൃ​​​​ത്യു വ​​​​രി​​​​ച്ച​​​​ത്. ഹ​​​​വി​​​​ൽ​​​​ദാ​​​​ർ മാ​​​​രി​​​​മു​​​​ത്തു​​​​വി​​​​നു ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റു. ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം കൃ​​​​ഷ്ണ​​​​ഘാ​​​​ട്ടി സെ​​​​ക്ട​​​​റി​​​​ലാ​​​​യി​​​​രു​​​​ന്നു പാ​​​​ക് ആ​​​​ക്ര​​​​മ​​​​ണം.


മൂ​​​​ന്നു ദി​​​​വ​​​​സ​​​​ത്തി​​​​നി​​​​ടെ പാ​​​​ക് ഒ​​​​ളി​​​​വെ​​​​ടി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ മൂ​​​​ന്നു സൈ​​​​നി​​​​ക​​​​രാ​​​​ണു വീ​​​​ര​​​​മൃ​​​​ത്യു വ​​​​രി​​​​ച്ച​​​​ത്. വെ​​​​ള്ളി​​​​യാ​​​​ഴ്ച ആ​​​​ർ​​​​മി പോ​​​​ർ​​​​ട്ട​​​​ർ പാ​​​​ക് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. ഞാ​​​​യ​​​​റാ​​​​ഴ്ച നൗ​​​​ഷേ​​​​ര സെ​​​​ക്ട​​​​റി​​​​ൽ നാ​​​​യി​​​​ക് ഗോ​​​​സാ​​​​വി കേ​​​​ശ​​​​വ് സോം​​​​ഗി​​​​ർ(29), ശ​​​​നി​​​​യാ​​​​ഴ്ച സു​​​​ന്ദ​​​​ർ​​​​ബി​​​​നി സെ​​​​ക്ട​​​​റി​​​​ൽ റൈ​​​​ഫി​​​​ൾ​​​​മാ​​​​ൻ വ​​​​രു​​​​ൺ ക​​​​ട്ടാ​​​​ൽ(21) എ​​​​ന്നി​​​​വ​​​​രാ​​​​ണു വീ​​​​ര​​​​മൃ​​​​ത്യു വ​​​​രി​​​​ച്ച മ​​​റ്റു സൈ​​​​നി​​​​ക​​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.