വീണ്ടും മിന്നലാക്രമണത്തിനു മടിക്കില്ലെന്നു കരസേനാ ഉപമേധാവി
വീണ്ടും മിന്നലാക്രമണത്തിനു മടിക്കില്ലെന്നു കരസേനാ ഉപമേധാവി
Monday, December 10, 2018 12:57 AM IST
ഡെ​​​​റാ​​​​ഡൂ​​​​ൺ: രാ​​​​ജ്യം അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​ണെ​​​​ന്നു ക​​​​ണ്ടാ​​​​ൽ അ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ട​​​​ന്നു തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ വീ​​​​ണ്ടു​​​​മൊ​​​​രു മി​​​​ന്ന​​​​ലാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു സു​​​​ര​​​​ക്ഷാ സേ​​​​ന മ​​​​ടി​​​​ക്കി​​​​ല്ലെ​​​​ന്നു ക​​​​ര​​​​സേ​​​​നാ ഉ​​​​പ​​​​മേ​​​​ധാ​​​​വി ല​​​​ഫ്. ജ​​​​ന​​​​റ​​​​ൽ ദേ​​​​വ​​​​രാ​​​​ജ് അ​​​​ൻ​​​​പു. മി​​​​ന്ന​​​​ലാ​​​​ക്ര​​​​മ​​​​ണം ക​​​​ര​​​​സേ​​​​ന​​​​യു​​​​ടെ ശ​​​​ക്തി​​​​യാ​​​​ണു തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന​​​​ത്. ശ​​​​ത്രു വീ​​​​ണ്ടും വെ​​​​ല്ലു​​​​വി​​​​ളി​​​​ച്ചാ​​​​ൽ അ​​​​തി​​​​നു മ​​​​ടി​​​​ക്കി​​​​ല്ലെ​​​​ന്ന് ഡെ​​​​റാ​​​​ഡൂ​​​​ണി​​​​ൽ സൈ​​​​നി​​​​ക അ​​​​ക്കാ​​​​ഡ​​​​മി​​​​യു​​​​ടെ പാ​​​​സിം​​​​ഗ് ഔ​​​​ട്ട് പ​​​​രേ​​​​ഡി​​​​ൽ അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

2016 സെ​​​​പ്റ്റം​​​​ബ​​​​ർ 29നാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ സൈ​​​​ന്യം അ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ട​​​​ന്ന് തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളെ തു​​​​ര​​​​ത്തി​​​​യ​​​​ത്. ഉ​​​​റി സെ​​​​ക്ട​​​​റി​​​​ൽ തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ 19 സൈ​​​​നി​​​​ക​​​​രെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​നു പ്ര​​​​തി​​​​കാ​​​​ര​​​​മാ​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം. വ​​​​നി​​​​ത​​​​ക​​​​ളെ സേ​​​​ന​​​​യി​​​​ലെ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ചു ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​തു​​​​പോ​​​​ലെ​​​​യ​​​​ല്ല പാ​​​​ക്കി​​​​സ്ഥാ​​​​നും ചൈ​​​​ന​​​​യു​​​​മാ​​​​യു​​​​ള്ള അ​​​​തി​​​​ർ​​​​ത്തി​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ സ്ഥി​​​​തി​​-​​ക​​​​ര​​​​സേ​​​​നാ ഉ​​​​പ​​​​മേ​​​​ധാ​​​​വി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.