അജിത് ജോഗിക്കും ഭാര്യക്കും വിജയം
അജിത് ജോഗിക്കും ഭാര്യക്കും വിജയം
Wednesday, December 12, 2018 1:24 AM IST
റാ​​​യ്പു​​​ർ: ഛത്തീ​​​സ്ഗ​​​ഡി​​​ൽ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ങ്കി​​​ലും അ​​​ജി​​​ത് ജോ​​​ഗി​​​ക്കും ഭാ​​​ര്യ രേ​​​ണു​​​വി​​​നും വി​​​ജ​​​യം. മ​​​ർ​​​വാ​​​ഹി​​​യി​​​ൽ 28110 വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നാ​​​ണ് അ​​​ജി​​​ത് ജോ​​​ഗി വി​​​ജ​​​യി​​​ച്ച​​​ത്. കോ​​​ട്ട മ​​​ണ്ഡ​​​ല​​​ത്തി​​​ൽ രേ​​​ണു ജോ​​​ഗി 4617 വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ൽ ജ​​​യി​​​ച്ചു​​​ക​​​യ​​​റി. ര​​​ണ്ടി​​​ട​​​ത്തും ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണു ര​​​ണ്ടാം സ്ഥാ​​​ന​​​ത്തെ​​​ത്തി​​​യ​​​ത്. നാ​​ലു സീ​​​റ്റു​​​ക​​​ളി​​​ലാ​​​ണ് അ​​​ജി​​​ത് ജോ​​​ഗി​​​യു​​​ടെ പാ​​​ർ​​​ട്ടി​​​യാ​​​യ ജ​​​ന​​​താ കോ​​​ൺ​​​ഗ്ര​​​സ് ഛത്തീ​​​സ്ഗ​​​ഡ്(​​​ജെ) വി​​​ജ​​​യി​​​ച്ച​​​ത്. ബി​​​ജെ​​​പി​​​യു​​​ടെ പ​​​രാ​​​ജ​​​യ​​​ത്തി​​​ൽ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്നാ​​​യി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ലം വ​​​ന്ന​​​ശേ​​​ഷം അ​​​ജി​​​ത് ജോ​​​ഗി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.