ഓൺലൈൻ ഔഷധവ്യാപാരം: ചട്ടം ജനു. 31 നകം
ഓൺലൈൻ ഔഷധവ്യാപാരം: ചട്ടം ജനു. 31 നകം
Tuesday, December 18, 2018 1:07 AM IST
ചെ​​​ന്നൈ: ഓ​​​ൺ​​​ലൈ​​​ൻ ഔ​​​ഷ​​​ധ​​​വി​​​ല്പ​​​ന​​​യ്ക്കു​​​ള്ള ച​​​ട്ട​​​ങ്ങ​​​ൾ ജ​​​നു​​​വ​​​രി 31-ന​​​കം വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്യ​​​ണ​​​മെ​​​ന്നു കേ​​​ന്ദ്ര​​​ത്തോ​​​ടു മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി. വി​​​ജ്ഞാ​​​പ​​​നം വ​​​രും വ​​​രെ ഓ​​​ൺ​​​ലൈ​​​ൻ ഔ​​​ഷ​​​ധ​​​വ്യാ​​​പാ​​​രം കോ​​​ട​​​തി വി​​​ല​​​ക്കി. ഔ​​​ഷ​​​ധ വി​​​ല്പ​​​ന​​​ക്കാ​​​രു​​​ടെ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ ജ​​​സ്റ്റീ​​​സ് പു​​​ഷ്പ സ​​​ത്യ​​​നാ​​​രാ​​​യ​​​ണ​​​യു​​​ടേ​​​താ​​​ണ് ഉ​​​ത്ത​​​ര​​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.