കെ.എം. ഷാജിയുടെ ഹർജിയിൽ മുൻ ഉത്തരവ് ആവർത്തിച്ച് സുപ്രീംകോടതി
കെ.എം. ഷാജിയുടെ ഹർജിയിൽ മുൻ ഉത്തരവ് ആവർത്തിച്ച് സുപ്രീംകോടതി
Saturday, January 12, 2019 12:45 AM IST
ന്യൂ​ഡ​ൽ​ഹി: എം​എ​ൽ​എ സ്ഥാ​ന​ത്തു നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യ ഹൈ​ക്കോ​ട​തി ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് മു​സ്‌​ലിം ലീ​ഗ് നേ​താ​വ് കെ.​എം. ഷാ​ജി ന​ൽ​കി​യ ഹ​ർ​ജി​യി​ൽ മു​ൻ ഉ​ത്ത​ര​വ് ആ​വ​ർ​ത്തി​ച്ചു സു​പ്രീം​കോ​ട​തി. നി​യ​മ സഭാസ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാം എ​ങ്കി​ലും വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നോ ആ​നു​കൂ​ല്യ​ങ്ങ​ൾ പ​റ്റാ​നോ സാ​ധി​ക്കി​ല്ലെ​ന്ന ഉ​ത്ത​ര​വാ​ണ് ജ​സ്റ്റീ​സ് എ.​കെ.സി​ക്രി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ആ​വ​ർ​ത്തി​ച്ച​ത്.


തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി അ​യോ​ഗ്യ​നാ​ക്കി​യ ര​ണ്ടാ​മ​ത്തെ ഹൈ​ക്കോ​ട​തി വി​ധി ചോ​ദ്യം ചെ​യ്താ​ണ് ഷാ​ജി വീ​ണ്ടും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ര​ണ്ട് ഹ​ർ​ജി​ക​ളും ഒ​രു​മി​ച്ചു പ​രി​ഗ​ണി​ക്കു​മെ​ന്നും ഇ​ന്ന​ലെ കോ​ട​തി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.