കാപു വിഭാഗത്തിന് 5% സംവരണം
കാപു വിഭാഗത്തിന് 5% സംവരണം
Wednesday, January 23, 2019 12:33 AM IST
അ​​​മ​​​രാ​​​വ​​​തി: ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​ലെ മു​​​ന്നോ​​​ക്ക വി​​​ഭാ​​​ഗ​​​മാ​​​യ കാ​​​പു​​​വി​​​ന് അ​​​ഞ്ചു ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണം ന​​​ല്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചു.

മു​​​ന്നോ​​​ക്ക വി​​​ഭാ​​​ഗ​​​ക്കാ​​​രി​​​ലെ സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നോ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ച പ​​​ത്തു ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണ​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണു കാ​​​പു​​​വി​​​നു സം​​​വ​​​ര​​​ണം ന​​​ല്കു​​​ന്ന​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ൻ. ച​​​ന്ദ്ര​​​ബാ​​​ബു നാ​​​യി​​​ഡു​​​വാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.


കാ​​​പു വി​​​ഭാ​​​ഗ​​​ത്ത ഒ​​​ബി​​​സി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി സം​​​വ​​​ര​​​ണം ന​​​ല്കു​​​മെ​​​ന്നു 2014ൽ ​​​തെ​​​ലു​​​ങ്കു ദേ​​​ശം പാ​​​ർ​​​ട്ടി വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​രു​​​ന്നു. കാ​​​പു വി​​​ഭാ​​​ഗ​​​ത്തി​​​ന് അ​​​ഞ്ചു ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണ ന​​​ല്കു​​​ന്ന ബി​​​ൽ 2017 ഡി​​​സം​​​ബ​​​റി​​​ൽ നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി​​​യി​​​രു​​​ന്നു. ബി​​​ൽ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നു കൈ​​​മാ​​​റി​​​യെ​​​ങ്കി​​​ലും സം​​​വ​​​ര​​​ണ​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ല്കി​​​യി​​​രു​​​ന്നി​​​ല്ല. ആ​​​ന്ധ്ര​​​യി​​​ൽ 15 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം കാ​​​പു വി​​​ഭാ​​​ഗ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.