ബർഗറിൽ കുപ്പിച്ചില്ല്
Wednesday, May 22, 2019 12:18 AM IST
പൂ​​​ന: പൂ​​ന ന​​ഗ​​ര​​​ത്തി​​​ലെ പ്ര​​​മു​​​ഖ ബ​​​ർ​​​ഗ​​​ർ ഷോ​​​പ്പി​​​ൽ​​​നി​​​ന്നു വാ​​​ങ്ങി​​​യ ബ​​​ർ​​​ഗ​​​റി​​​ൽ കു​​​പ്പി​​​ച്ചി​​​ല്ല് ക​​​ണ്ടെ​​​ത്തി​​​യെ​​​ന്ന യു​​​വാ​​​വി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ൽ ഡെ​​​ക്കാ​​​ൺ ജിം​​​ഘാ​​​ന പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. സാ​​​ജി​​​ദ് പ​​​ഠാ​​​ൻ(31) എ​​​ന്ന ഓ​​​ട്ടോ ഡ്രൈ​​​വ​​​റാ​​​ണു പ​​​രാ​​​തി ന​​​ല്കി​​​യ​​​ത്. മേ​​​യ് 15ന് ​​​ഫെ​​​ർ​​​ഗൂ​​​സ​​​ൺ റോ​​​ഡി​​​ലെ ബ​​​ർ​​​ഗ​​​ർ കിം​​​ഗ് ഔ​​​ട്ട് ലെ​​​റ്റി​​​ൽ സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​ക്കൊ​​​പ്പം കോ​​​ൾ​​​ഡ് ഡ്രിം​​​ഗ്സും ബ​​​ർ​​​ഗ​​​റും ക​​​ഴി​​​ക്കാ​​​നെ​​​ത്തി. വെ​​​യി​​​റ്റ​​​ർ കൊ​​​ണ്ടു​​​വ​​​ന്ന ബ​​​ർ​​​ഗ​​​ർ ക​​​ടി​​​ച്ച​​​പ്പോ​​​ൾ തൊ​​​ണ്ട​​​യി​​​ൽ വേ​​​ദ​​​ന തോ​​​ന്നി​​​യെ​​​ന്നും തു​​​പ്പി​​​യ​​​പ്പോ​​​ൾ കു​​​പ്പി​​​ച്ചി​​​ല്ലു​​​ക​​​ൾ ക​​​ണ്ടു​​​വെ​​​ന്നു​​​മാ​​​ണു പ​​​രാ​​​തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.