എക്സിറ്റ് പോളിൽ നിരാശരാകേണ്ട, നമ്മുടെ പരിശ്രമം സഫലമാകും: പ്രിയങ്ക
എക്സിറ്റ് പോളിൽ നിരാശരാകേണ്ട, നമ്മുടെ പരിശ്രമം സഫലമാകും: പ്രിയങ്ക
Wednesday, May 22, 2019 12:18 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ലോ​​​​ക​​​​സ്ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ എ​​​​ൻ​​​​ഡി​​​​എ ഭൂ​​​​രി​​​​പ​​​​ക്ഷം നേ​​​​ടു​​​​മെ​​​​ന്ന എ​​​​ക്സി​​​​റ്റ് പോ​​​​ളു​​​​ക​​​​ളി​​​​ൽ ആ​​​​ശ​​​​ങ്ക​​​​പ്പെ​​​​ടേ​​​​ണ്ട കാ​​​​ര്യ​​​​മി​​​​ല്ലെ​​​​ന്നും ന​​​​മ്മു​​​​ടെ പ​​​​രി​​​​ശ്ര​​​​മം സ​​ഫ​​ല​​മാ​​കു​​​​മെ​​​​ന്നും എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ട് പ​​​​റ​​​​ഞ്ഞു.

വോ​​​​ട്ടിം​​​​ഗ് യ​​​​ന്ത്രം സൂ​​​​ക്ഷി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന സ്ട്രോം​​​​ഗ് റൂ​​​​മി​​​​ലും കൗ​​​​ണ്ടിം​​​​ഗ് സ്റ്റേ​​​​ഷ​​​​നു പു​​​​റ​​​​ത്തും ജാ​​​​ഗ്ര​​​​ത​​​​യോ​​​​ടെ നി​​​​ൽ​​​​ക്കാ​​​​നും പ്രി​​​​യ​​​​ങ്ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ട് പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു. എ​​​​ക്സി​​​​റ്റ് പോ​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തി​​​​നു ശേ​​​​ഷം പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി ഇ​​​​റ​​​​ക്കു​​​​ന്ന ആ​​​​ദ്യ​​​​ത്തെ പ്ര​​​​സ്താ​​​​വ​​​​ന​​​​യാ​​​​ണി​​​​ത്. വോ​​​​ട്ടിം​​​​ഗ് മെ​​​​ഷീ​​​​നി​​​​ൽ ബി​​​​ജെ​​​​പി കൃ​​​​ത്രി​​​​മം കാ​​​​ണി​​​​ക്കു​​​​മെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷം ആ​​​​രോ​​​​പ​​​​ണം ഉ​​​​ന്ന​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.