രാജ്യത്ത് കോവിഡ് രോഗികൾ കുറയുന്നു
രാജ്യത്ത്  കോവിഡ് രോഗികൾ കുറയുന്നു
Saturday, June 19, 2021 12:35 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ൾ കു​റ​യു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 62,480 പേ​ർ​ക്ക്. 1,587 പേ​ർ മ​രി​ച്ചു. 88,977 പേ​ർ ഈ ​സ​മ​യ​ത്തി​നി​ടെ രോ​ഗ​മു​ക്തി നേ​ടി. രാ​ജ്യ​ത്ത് ഇ​തു​വ​രെ രോ​ഗ​ബാ​ധി​ത​ർ ആ​യ​വ​രു​ടെ എ​ണ്ണം 2,97,62,793ആ​ണ്. ഇ​തി​ൽ 2,85,80,647 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ആ​കെ മ​ര​ണം 3,83,490 നി​ല​വി​ൽ 7,98,656 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ലും വീ​ട്ടി​ലു​മാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​ന്ന​ലെ വ​രെ 26,89,60,399 പേ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.