ഛത്തീസ്ഗഡിൽ നാല് മാവോയിസ്റ്റുകളെ വധിച്ചു
ഛത്തീസ്ഗഡിൽ നാല് മാവോയിസ്റ്റുകളെ വധിച്ചു
Sunday, November 27, 2022 12:21 AM IST
ബിജാ​​​​​പു​​​​​ർ: ഛത്തി​​​​​സ്ഗ​​​​​ഡി​​​​​ലെ ബി​​​​​ജാ​​​​​പു​​​​​രി​​​​​ൽ ര​​​​ണ്ട് സ്ത്രീ​​​​ക​​​​ൾ ​ഉ​​​​​ൾ​​​​​പ്പെ​​​​​ടെ നാ​​​​ലു മാ​​​​​വോ​​​​​യി​​​​​സ്റ്റു​​​​​ക​​​​​ളെ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ വ​​​​​ധി​​​​​ച്ചു. മി​​​​​ർ​​​​​തു​​​​​രി​​​​​ലെ പോം​​​​​റ വ​​​​​ന​​​​​ത്തി​​​​​ൽ ഇ​​​​ന്ന​​​​ലെ സം​​​​യു​​​​ക്ത​​​​സേ​​​​ന പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നി​​​​ടെ മാ​​​​വോ​​​​യി​​​​സ്റ്റു​​​​ക​​​​ൾ വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.