അണ്വായുധം ഉപേക്ഷിക്കില്ലെന്ന് ഉത്തരകൊറിയ
Saturday, December 30, 2017 5:24 PM IST
സി​​യൂ​​ൾ: ത​​ങ്ങ​​ളു​​ടെ പ​​ടി​​വാ​​തി​​ൽ​​ക്ക​​ൽ സൈ​​നി​​കാ​​ഭ്യാ​​സം തു​​ട​​രു​​ക​​യും ത​​ങ്ങ​​ളെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്യു​​ന്ന യു​​എ​​സ് ന​​യം മാ​​റ്റാ​​ത്തി​​ട​​ത്തോ​​ളം കാ​​ലം അ​​ണ്വാ​​യു​​ധം കൈ​​യൊ​​ഴി​​യു​​ക​​യി​​ല്ലെ​​ന്ന് ഉ​​ത്ത​​ര​​കൊ​​റി​​യ.

അ​​മേ​​രി​​ക്ക​​യും സ​​ഖ്യ​​ക​​ക്ഷി​​ക​​ളും യു​​ദ്ധ​​സ​​മാ​​ന​​മാ​​യ സാ​​ഹ​​ച​​ര്യം സൃ​​ഷ്ടി​​ച്ചി​​രി​​ക്കു​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ സ്വ​​യം പ്ര​​തി​​രോ​​ധ​​ത്തി​​ന് ഉ​​ത്ത​​ര​​കൊ​​റി​​യ ന​​ട​​പ​​ടി എ​​ടു​​ത്തി​​രി​​ക്കു​​ക​​യാ​​ണെ​​ന്നു കെ​​സി​​എ​​ൻ​​എ വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.