ലിബിയയിൽ ഒന്പതു പേർ കൊല്ലപ്പെട്ടു
Tuesday, January 16, 2018 12:12 AM IST
ട്രി​​പ്പോ​​ളി: ലി​​ബി​​യ​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ ട്രി​​പ്പോ​​ളി​​യി​​ലെ മി​​റ്റി​​ഗാ വി​​മാ​​ന​​ത്താ​​വ​​ള പ​​രി​​സ​​ര​​ത്ത് ര​​ണ്ടു റി​​ബ​​ൽ​​ഗ്രൂ​​പ്പു​​ക​​ൾ ന​​ട​​ത്തി​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ ഒ​​ന്പ​​തു​​പേ​​ർ കൊ​​ല്ല​​പ്പെ​​ടു​​ക​​യും 32 പേ​​ർ​​ക്കു പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തു. വി​​മാ​​ന​​ത്താ​​വ​​ളം താ​​ത്കാ​​ലി​​ക​​മാ​​യി അ​​ട​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...