തുമ്മൽ തടയരുത്; തടഞ്ഞാൽ തൊണ്ട മുറിയും
Wednesday, January 17, 2018 12:45 AM IST
ല​​​ണ്ട​​​ൻ: തു​​​മ്മാ​​​ൻ തോ​​​ന്നു​​​ന്പോ​​​ൾ തു​​​മ്മി​​​ക്കോ​​​ളു​​​ക, ഒ​​​രു​​​വി​​​ധ​​​ത്തി​​​ലും ത​​​ട​​​യാ​​​ൻ നി​​​ൽ​​​ക്കേ​​​ണ്ട.
തു​​​മ്മാ​​​നു​​​ള്ള സ്വാ​​​ഭാ​​​വി​​​ക ചോ​​​ദ​​​ന​​​യെ ബ​​​ലം​​​പ്ര​​​യോ​​​ഗി​​​ച്ചു ത​​​ടു​​​ത്ത 34കാ​​​ര​​​നു നേ​​​രി​​​ടേ​​​ണ്ടി​​​വ​​​ന്ന​​​ത് ഗു​​​രു​​​ത​​​ര പ്ര​​​ത്യാ​​​ഘാ​​​ത​​​മാ​​​ണ്. തൊ​​​ണ്ട​​​യ്ക്കു​​​ൾ​​​ഭാ​​​ഗ​​​ത്ത് വ​​​ലി​​​യ മു​​​റി​​​വു​​​ണ്ടാ​​​യി.

തി​​​ങ്ക​​​ളാ​​​ഴ്ച പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ബ്രി​​​ട്ടീ​​​ഷ് മെ​​​ഡി​​​ക്ക​​​ൽ ജേ​​​ണ​​​ലി​​​ലാ​​​ണ് സം​​​ഭ​​​വം വി​​​വ​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
കൈ​​​കൊ​​​ണ്ട് വാ​​​യും മൂ​​​ക്കും അ​​​ട​​​ച്ചു​​​പി​​​ടി​​​ച്ച് തു​​​മ്മ​​​ൽ ത​​​ട​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു ഇ​​​ദ്ദേ​​​ഹം. വൈ​​​കാ​​​തെ ഭ​​​ക്ഷ​​​ണം ഇ​​​റ​​​ക്കു​​​ന്പോ​​​ൾ തൊ​​​ണ്ട​​​യി​​​ൽ വേ​​​ദ​​​ന അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. ശ​​​ബ്ദ​​​ത്തി​​​ലും വ​​​ലി​​​യ മാ​​​റ്റം പ്ര​​​ക​​​ട​​​മാ​​​യി.

ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പോ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ൾ തൊ​​​ണ്ട​​​യി​​​ൽ മു​​​റി​​​വു​​​ണ്ടാ​​​യ​​​താ​​​യി ക​​​ണ്ടെ​​​ത്തി.
അ​​​ണു​​​ബാ​​​ധ ഉ​​​ണ്ടാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ ഒ​​​രാ​​​ഴ്ച ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ കി​​​ട​​​ക്കേ​​​ണ്ടി​​​വ​​​ന്നു. ഇ​​​ക്കാ​​​ല​​​മ​​​ത്ര​​​യും ഭ​​​ക്ഷ​​​ണം ട്യൂ​​​ബി​​​ൽ​​​ക്കൂ​​​ടി.
ഇ​​​ത്ത​​​രം കേ​​​സ് വ​​​ള​​​രെ അ​​​പൂ​​​ർ​​​വ​​​മാ​​​ണെ​​​ന്നും മെ​​​ഡി​​​ക്ക​​​ൽ ജേ​​​​ണ​​​ലി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...