ചരക്കുവാഹനങ്ങൾ‌ക്ക് ടാറ്റാ മോട്ടോഴ്സിന്‍റെ സൗജന്യ ചെക്കപ്പ്
ചരക്കുവാഹനങ്ങൾ‌ക്ക് ടാറ്റാ മോട്ടോഴ്സിന്‍റെ സൗജന്യ ചെക്കപ്പ്
Tuesday, October 23, 2018 12:15 AM IST
മും​ബൈ: വാ​ണി​ജ്യ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ടാ​റ്റാ മോ​ട്ടോ​ഴ്സ് ഇ​ന്ന് നാ​ഷ​ണ​ൽ ക​സ്റ്റ​മ​ർ കെ​യ​ർ ഡേ ​ആ​ച​രി​ക്കു​ന്നു. ടാ​റ്റ​യ്ക്ക് ആ​ദ്യ​ത്തെ ഉ​പ​യോ​ക്താ​വി​നെ ല​ഭി​ച്ച​തി​ന്‍റെ സ്മ​ര​ണാ​ർ​ഥ​മാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​തിോട​നു​ബ​ന്ധി​ച്ച് ദേ​ശീ​യത​ല​ത്തി​ൽ "ഗ്രാ​ഹ​ക് സേ​വാ മ​ഹോ​ത്സ​വ്' എ​ന്ന പേ​രി​ൽ സൗ​ജ​ന്യ സ​ർ​വീ​സ് ക്യാ​ന്പ് ന​ട​ത്തും. ഇ​ന്നു മു​ത​ൽ 29 വ​രെ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ടാ​റ്റാ മോ​ട്ടോ​ഴ്സ് വ​ർ​ക്ക്ഷോ​പ്പു​ക​ളി​ൽ സൗ​ജ​ന്യ സ​ർ​വീ​സ് ല​ഭി​ക്കു​മെ​ന്ന് ടാ​റ്റാ മോ​ട്ടോ​ഴ്സ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.