യൂ​​​ലി​​​യ​​​ന്‍ നാ​​​ഗോ​​​സ്മാ​​​ന്‍ ബ​​​യേ​​​ണ്‍ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​കും
യൂ​​​ലി​​​യ​​​ന്‍ നാ​​​ഗോ​​​സ്മാ​​​ന്‍ ബ​​​യേ​​​ണ്‍ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​കും
Thursday, April 29, 2021 12:19 AM IST
മ്യൂ​​​ണി​​​ക്: യൂ​​​ലി​​​യ​​​ന്‍ നാ​​​ഗോ​​​സ്മാ​​​ന്‍(33) അ​​​ടു​​​ത്ത സീ​​​സ​​​ണ്‍ മു​​​ത​​​ല്‍ ബ​​​യേ​​​ണ്‍ മ്യൂ​​​ണി​​​ക്കി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​കും. ഹാ​​​ന്‍സി ഫ്‌​​​ളി​​​ക്കി​​​നു പ​​​ക​​​ര​​​മാ​​ണു നാ​​​ഗോ​​​സ്മാ​​​ന്‍ എ​​​ത്തു​​​ന്ന​​​ത്. നി​​​ല​​​വി​​​ല്‍ ലൈ​​​പ്‌​​​സി​​​ഗി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യ നാ​​​ഗോ​​​സ്മാ​​​ന്‍ അ​​​ഞ്ചു വ​​​ര്‍ഷ​​​ത്തെ ക​​​രാ​​​റി​​​ലാ​​​ണു ബ​​​യേ​​​ണി​​​ല്‍ ചേ​​​രു​​​ക.

ക​​​ളി​​​ക്കാ​​​രു​​​ടെ ട്രാ​​​ന്‍സ്ഫ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ബ​​​യേ​​​ണി​​​ന്‍റെ സ്‌​​​പോ​​​ര്‍ടിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഹ​​​സ​​​ന്‍ സാ​​​ലി​​​ക്‌​​​സാ​​​മി​​​യു​​​മായുള്ള അ​​​ഭി​​​പ്രാ​​​യ​​​വ്യ​​​ത്യാ​​​സ​​​മാ​​​ണു ഫ്‌​​​ളി​​​ക്കി​​ന്‍റെ പു​​​റ​​​ത്താ​​​ക​​​ലി​​​നു കാ​​​ര​​​ണ​​​മാ​​​യ​​​ത്. ബ​​​യേ​​​ണി​​​നെ ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ല്‍ ആ​​​റു കി​​​രീ​​​ട​​​ത്തി​​​ലേ​​​ക്കാ​​ണു ഫ്‌​​​ളി​​​ക് ന​​​യി​​​ച്ച​​​ത്.


ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ല്‍ നാ​​​ഗോ​​​സ്മാ​​​ന്‍റെ കീ​​​ഴി​​​ല്‍ ലൈ​​​പ്‌​​​സി​​​ഗ് മി​​​ക​​​ച്ച നേ​​​ട്ട​​​മാ​​ണു കൈ​​​വ​​​രി​​​ച്ച​​​ത്. ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗ് സെ​​​മി ഫൈ​​​ന​​​ലും ബു​​​ണ്ട​​​സ് ലി​​​ഗ​​​യി​​​ല്‍ മൂ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​മെ​​​ത്തി. ഈ ​​​ബു​​​ണ്ട​​​സ് ലി​​​ഗ സീ​​​സ​​​ണി​​​ല്‍ ബ​​​യേ​​​ണി​​​ന്‍റെ കി​​​രീ​​​ട​​മോ​​​ഹ​​​ങ്ങ​​​ള്‍ക്കു ഭീ​​​ഷ​​​ണി ഉ​​​യ​​​ര്‍ത്തി ലൈ​​​പ്‌​​​സി​​​ഗ് ര​​​ണ്ടാം സ്ഥാ​​​ന​​​ത്തു​​​ണ്ട്. മൂ​​​ന്നു മ​​​ത്സ​​​രം​​കൂ​​​ടി​​​യു​​​ള്ള​​​പ്പോ​​​ള്‍ ബ​​​യേ​​​ണി​​​ന്‍റെ തു​​​ട​​​ര്‍ച്ച​​​യാ​​​യ ഒ​​​മ്പ​​​താം ലീ​​​ഗ് കി​​​രീ​​​ടം നേ​​​ട്ടം ത​​​ടയാ​​​ന്‍ ക​​​ഴി​​​യു​​​ന്ന ഏ​​​ക ടീ​​​മും ലൈ​​​പ്‌​​​സി​​​ഗാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.