തൃ­​പ്പൂ­​ണി­​ത്തു­​റ­​യി​ലെ പ­​ട­​ക്ക​ശാ­​ല­​യി​ല്‍ സ്‌­​ഫോ​ട​നം; 16 പേ​ര്‍­​ക്ക് പ­​രി­​ക്ക്; വീ­​ടു­​ക​ള്‍­​ക്ക് കേ­​ടു­​പാ­​ട്
തൃ­​പ്പൂ­​ണി­​ത്തു­​റ­​യി​ലെ പ­​ട­​ക്ക​ശാ­​ല­​യി​ല്‍ സ്‌­​ഫോ​ട​നം; 16 പേ​ര്‍­​ക്ക് പ­​രി­​ക്ക്;  വീ­​ടു­​ക​ള്‍­​ക്ക് കേ­​ടു­​പാ­​ട്
Monday, February 12, 2024 8:20 PM IST
കൊ​ച്ചി: തൃ­​പ്പൂ­​ണി­​ത്തു­​റ ചൂ­​ര­​ക്കാ­​ട് പ­​ട­​ക്ക­​​ശാ­​ല­​യി​ലു​ണ്ടാ­​യ സ്‌­​ഫോ­​ട­​ന­​ത്തി​ല്‍ ഒ­​രു സ്ത്രീ ​അ­​ട​ക്കം 16 പേ​ര്‍­​ക്ക് പ­​രി­​ക്ക്.

ഇ​വ­​രെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ­​റ്റി. ഇ­​തി​ല്‍ ര­​ണ്ട് പേ­​രു­​ടെ നി­​ല ഗു­​രു­​ത­​ര­​മാ­​ണ്.​വാ­​ഹ­​ന­​ത്തി​ല്‍ നി­​ന്ന് ക­​രി­​മ­​രു​ന്നു​ക​ള്‍ ഇ­​റ­​ക്കു­​ന്ന­​തി­​നി­​ടെ പൊ­​ട്ടി­​ത്തെ­​റി ഉ­​ണ്ടാ­​വു­​ക­​യാ­​യി­​രു​ന്നു.


സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങൾ അരകിലോമീറ്റർ അകലെ വരെ തെറിച്ചു. സ്ഥ​ല­​ത്തെ ഇ­​രു­​പ­​തോ​ളം വീ­​ടു­​ക​ള്‍­​ക്ക് കേ­​ടു­​പാ­​ടു­​ക​ള്‍ സം­​ഭ­​വി­​ച്ചി­​ട്ടു​ണ്ട്.​ ഇരുനില വീടുകളുടെ കോൺക്രീറ്റും ജനൽപാളികളും അടർന്നുവീണ നിലയിലാണ്.

സ്‌­​ഫോ­​ട­​ത്തി­​ന്‍റെ കാ​ര­​ണം എ­​ന്താ­​ണെ­​ന്ന് വ്യ­​ക്ത­​മ​ല്ല. ഫ­​യ​ര്‍ ഫോ­​ഴ്‌­​സ് സം­​ഘം സ്ഥ­​ല­​ത്തെ­​ത്തി പ​രി­​ശോ­​ധ­​ന ന­​ട­​ത്തു­​ക­​യാ​ണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<