പാ​ല​ക്കാ​ട്: കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു.

ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ കൊ​ട​ക്കാ​ട് കു​ണ്ടൂ​ർ​കു​ന്ന് കൊ​ടു​ന്നോ​ട് സ്വ​ദേ​ശി സ​നീ​ഷ് ആ​ണ് മ​രി​ച്ച​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.