പുരാവസ്തു തട്ടിപ്പ് കേസ്; അന്വേഷണ സംഘത്തെ മാറ്റി
Friday, October 7, 2022 6:49 PM IST
തിരുവനന്തപുരം: മോന്സന് മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ മാറ്റി. എസ്പി സോജന് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മാറ്റം.
കോട്ടയം എസ്പി കെ.എം. സാബു മാത്യുവിനാണ് അന്വേഷണ ചുമതല നല്കി. എസ്പി സോജന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനെതിരെ പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് നടപടി.