Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Authors - ഡോ. ​റോ​യി ചേ​ല​മ​ല​യി​ൽ

ഡോ. ​റോ​യി ചേ​ല​മ​ല​യി​ൽ

1 ARTICLE

Written Articles

NRI

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ 40 മ​ണി​ക്കൂ​ർ ആ​രാ​ധ​നയ്​ക്ക് ഭ​ക്തി​നി​ർ​ഭ​ര​മാ​യ തു​ട​ക്കം
ഷി​ക്കാ​ഗോ: മോ​ർ​ട്ട​ൻ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്തി​വ​രു​ന്ന 40-മ​ണി​ക്കൂ​ർ ആ​രാ​ധ​നയ്​ക്ക് ഭ​ക്തി നി​ർ​ഭ​ര​മാ​യ തു​ട​ക്കം. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റിന് ഷിക്കാ​ഗോ സീ​റോ​മ​ല​ബാ​ർ രൂ​പ​ത അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ജോ​യി ആ​ല​പ്പാ​ട്ടി​ന്‍റെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​നയ്​ക്ക് ശേ​ഷം 40-മ​ണി​ക്കൂ​ർ ആ​രാ​ധ​ന​യ്ക്ക് തു​ട​ക്കം കു​റി​ച്ചു. ഷി​ക്കാ​ഗോ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ഫൊ​റോ​നാ വി​കാ​രി ഫാ. ​എ​ബ്ര​ഹാം ക​ള​രി​ക്ക​ൽ, വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ, അ​സി​സ്റ്റന്‍റ് വി​കാ​രി ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. ബി​ഷ​പ് വ​ച​ന​സ​ന്ദേ​ശ​വും ന​ൽ​കി. തു​ട​ർ​ന്നു​ള്ള 40 മ​ണി​ക്കൂ​റി​ൽ ഇ​ട​വ​ക​യി​ലെ വി​വി​ധ കൂ​ടാ​ര​യോ​ഗ​ങ്ങ​ൾ, മി​നി​സ്ട്രി​ക​ൾ, ഭ​ക്ത​സം​ഘ​ട​ന​ക​ൾ, സ​ൺ‌​ഡേ സ്കൂ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രാ​ധ​ന ന​യി​ക്കും.
November 28, 2026
Corehub Up