x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ൻ​മു​ടി ഡാ​മി​ൽ വി​ദ്യാ​ർ​ഥി​ക​ളെ കാ​ണാ​താ​യ സം​ഭ​വം; ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

വെബ് ഡെസ്ക്
Published: November 29, 2026 08:04 AM IST | Updated: November 29, 2026 08:04 AM IST

പൊ​ൻ​മു​ടി ഡാം

അ​ടി​മാ​ലി: പൊ​ൻ​മു​ടി ഡാ​മി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ കാ​ണാ​താ​യ കു​ട്ടി​ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പ​ണി​ക്ക​ൻ​കു​ടി സ്വ​ദേ​ശി സ​ന്തോ​ഷി​ന്‍റെ മ​ക​ൻ ക്രി​സ്റ്റോ(14)​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

തി​ങ്ക​ൾ​ക്കാ​ട്ട് സ്വ​ദേ​ശി ബ്രി​ജേ​ഷി​ന്‍റെ മ​ക​ൻ അ​രു​ണി​നാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്നു. ഇ​ന്ന​ലെ പ​ക​ൽ മ​ര​ക്കാ​ന​ത്തു​ള്ള മ​ലേ​ൽ വീ​ട്ടി​ൽ ന​ട​ന്ന കെ​ട്ടു​നി​റ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും.എ​ട്ടു​പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ച​ട​ങ്ങി​നെ​ത്തി​യ​ത്.

തു​ട​ർ​ന്ന് പൊ​ൻ​മു​ടി ഡാ​മി​ൽ കു​ളി​ക്കാ​നാ​യി ഇ​റ​ങ്ങു​ക​യും ഇ​തി​നു​ശേ​ഷം ര​ണ്ട് കു​ട്ടി​ക​ളെ​യും കാ​ണാ​താ​വു​ക​യു​മാ​യി​രു​ന്നു. പൊ​ലി​സും അ​ഗ്നി​ശ​മ​ന​സേ​ന​യും സ്ഥ​ല​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല.

Tags : Death Adimali Drowning PonmudiDam NewsUpdate Headlines

Recent News

Corehub Up