x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ഹോക്കി: ഇന്ത്യക്ക് കിരീടം

വെബ്ഡെസ്ക്
Published: November 29, 2026 02:18 AM IST | Updated: November 29, 2026 02:19 AM IST

വ​നി​താ ഹോ​ക്കി ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​സ് ട്രോ​ഫിയിൽ ജേതാക്കളായ ഇന്ത്യ.

ഭോ​പ്പാ​ൽ: വ​നി​താ ഹോ​ക്കി ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​സ് ട്രോ​ഫി നി​ല​നി​ർ​ത്തി ഇ​ന്ത്യ. ഫൈ​ന​ലി​ൽ ചൈ​ന​യെ 1-3 സ്കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം കി​രീ​ടം നേ​ടി​യ​ത്.

ഒ​രു ഗോ​ളി​ന് പി​ന്നി​ൽ നി​ന്ന ശേ​ഷ​മാ​യി​രു​ന്നു ഇ​ന്ത്യ​ഇ​തോ​ടെ, ആ​കെ നാ​ല് കി​രീ​ട​ങ്ങ​ളു​മാ​യി ടൂ​ർ​ണ​മെ​ന്‍റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച ടീ​മാ​യി ഇ​ന്ത്യ മാ​റി.

Tags : Asian Champions Trophy Hockey India Sports

Recent News

Corehub Up