x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​​​​​മ​​​​​ത ബാ​​​​​ന​​​​​ർ​​​​​ജി ഡൽഹിയിൽ

വെബ്ഡെസ്ക്
Published: November 29, 2026 01:26 AM IST | Updated: November 29, 2026 01:26 AM IST

മ​​​​​മ​​​​​ത ബാ​​​​​ന​​​​​ർ​​​​​ജി

കോ​​​​​ൽ​​​​​ക്ക​​​​​ത്ത: മ​​​​​ണ്ഡ​​​​​ല പു​​​​​ന​​​​​ർ​​​​​നി​​​​​ർ​​​​​ണ​​​​​യ ബി​​​​​ല്ലു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ് ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളു​​​​​ടെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ പ​​​​​ശ്ചി​​​​​മ​​​​​ബം​​​​​ഗാ​​​​​ൾ മു​​​​​ൻ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യും തൃ​​​​​ണ​​​​​മൂ​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​വു​​​​​മാ​​​​​യ മ​​​​​മ​​​​​ത ബാ​​​​​ന​​​​​ർ​​​​​ജി ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലേ​​​​​ക്ക്.

ഇ​​​​​ന്ത്യാ മു​​​​​ന്ന​​​​​ണി നേ​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ സ​​​​​ന്ദേ​​​​​ശം ല​​​​​ഭി​​​​​ച്ച​​​​​തോ​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു യാ​​​​​ത്ര. ഇ​​​​​ന്ത്യാ മു​​​​​ന്ന​​​​​ണി നേ​​​​​താ​​​​​ക്ക​​​​​ൾ ചാ​​​​​ർ​​​​​ട്ടേ​​​​​ഡ് വി​​​​​മാ​​​​​നം സ​​​​​ജ്ജ​​​​​മാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ങ്കി​​​​​ലും നി​​​​​ര​​​​​സി​​​​​ച്ചു​​​​​വെ​​​​​ന്നും മ​​​​​മ​​​​​ത പ​​​​​റ​​​​​ഞ്ഞു.

Tags : Mamata Banerjee Delimitation Bill Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Ntional Politics

Recent News

Corehub Up