x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ലു​വ​യി​ൽ വീ​ട്ടി​ലെ ശു​ചി​മു​റി​യി​ൽ ന​വ​ജാ​ത​ശി​ശു​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പൊ​ലി​സ്

വെബ് ഡെസ്ക്
Published: November 29, 2026 01:40 AM IST | Updated: November 29, 2026 01:40 AM IST

പ്രതീകാത്മക ചിത്രം

ആ​ലു​വ: എ​റ​ണാ​കു​ളം ആ​ലു​വ​യി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ച്ചി​രു​ന്ന വീ​ടി​ന്‍റെ ശു​ചി​മു​റി​യി​ൽ ന​വ​ജാ​ത​ശി​ശു​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ശ​നി​യാ​ഴ്ച വൈ​കി​ട്ട് മൂ​ന്നോ​ടെ ആ​ണ് സം​ഭ​വം. വീ​ട്ടി​ൽ ജോ​ലി​ക്ക് നി​ന്നി​രു​ന്ന ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രി​യാ​യ യു​വ​തി​യാ​ണ് പ്ര​സ​വി​ച്ച​ത്.

ശു​ചി​മു​റി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​സ​വം ന​ട​ന്ന​തെ​ന്ന് യു​വ​തി പൊ​ലി​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. മൃ​ത​ദേ​ഹ​വും യു​വ​തി​യെ​യും പൊ​ലി​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ ഇ​ട​ത്ത​ല പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

Tags : Aluva NewbornBaby Death Police Ernakulam

Recent News

Corehub Up