x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റേ​ഷ​ൻ വ്യാ​പാ​രി​ക​ളുടെ പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ച് ഡി​​​സം​​​ബ​​​ർ മൂന്നിന്

വെബ്ഡെസ്ക്
Published: November 29, 2026 12:50 AM IST | Updated: November 29, 2026 12:52 AM IST

പ്രതീകാത്മക ചിത്രം

കോ​​​ഴി​​​ക്കോ​​​ട്: റേ​​​ഷ​​​ൻ ഭ​​​ക്ഷ്യ​​​ധാ​​​ന്യ വി​​​ത​​​ര​​​ണ​​​ത്തി​​​ന് പ​​​ക​​​രം ഡി​​​ബി​​​ടി (​ഡ​​​യ​​​റ​​​ക്ട് ബെ​​​ന​​​ഫി​​​റ്റ് ട്രാ​​​ൻ​​​സ്ഫ​​​ർ) സ​​​മ്പ്ര​​​ദാ​​​യം ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​യ​​​ത്തി​​​നെ​​​തി​​​രേ റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ൾ ഡി​​​സം​​​ബ​​​ർ മൂ​​​ന്നി​​​ന് പാ​​​ർ​​​ല​​​മെ​​​ന്‍റ് മാ​​​ർ​​​ച്ചും ധ​​​ർ​​​ണ​​​യും ന​​​ട​​​ത്തും.

പൊ​​​തു​​​വി​​​ത​​​ര​​​ണ ശൃം​​​ഖ​​​ല വ​​​ഴി നി​​​ല​​​വി​​​ൽ ന​​​ട​​​ന്നു​​​വ​​​രു​​​ന്ന രീ​​​തി​​​യി​​​ലു​​​ള്ള സ​​​ബ്സി​​​ഡി നി​​​ര​​​ക്കി​​​ലു​​​ള്ള ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ വി​​​ത​​​ര​​​ണം നി​​​ർ​​​ത്ത​​​ലാ​​​ക്കി പ​​​ക​​​രം ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന് ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ങ്ങ​​​ളു​​​ടെ വി​​​ല​​​യാ​​​യി പ​​​ണം ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള ഡി​​​ബി​​​ടി സ​​​മ്പ്ര​​​ദാ​​​യം രാ​​​ജ്യ​​​മാ​​​കെ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ളാ​​​രം​​​ഭി​​​ച്ച​​​താ​​​യി ഓ​​​ൾ കേ​​​ര​​​ള റീ​​​ട്ടെ​​​യി​​​ൽ റേ​​​ഷ​​​ൻ ഡീ​​​ലേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

ഈ ​​​മാ​​​റ്റം കേ​​​ര​​​ള​​​ത്തി​​​ൽ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ന​​​ട​​​ന്നു​​​വ​​​രു​​​ന്ന സം​​​വി​​​ധാ​​​ന​​​ത്തെ താ​​​റു​​​മാ​​​റാ​​​ക്കു​​​മെ​​​ന്നും വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​നും പൂ​​​ഴ്ത്തി​​​വ​​​യ്പി​​​നും വ​​​ഴി​​​തു​​​റ​​​ക്കു​​​മെ​​​ന്നും വ്യാ​​​പാ​​​രി​​​ക​​​ള്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.​​​അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റും മു​​​ൻ എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ ജോ​​​ണി നെ​​​ല്ലൂ​​​രി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് പാ​​​ർ​​​ല​​​മെ​​​ന്‍റ് മാ​​​ർ​​​ച്ച് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.​

എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ. ബേ​​​ബി, കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള്ള എം​​​പി​​​മാ​​​ർ, അ​​​സോ​​​സി​​​യേ​​​ഷ​​​ൻ അ​​​ഖി​​​ലേ​​​ന്ത്യാ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വി​​​ശ്വം​​​ബ​​​ർ​​​ബ​​​സു എ​​​ന്നി​​​വ​​​ർ മാ​​​ർ​​​ച്ചി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടി. ​​​മു​​​ഹ​​​മ്മ​​​ദാ​​​ലി, കെ. ​​​പ​​​വി​​​ത്ര​​​ൻ, എ​​​ൻ. മു​​​ഹ​​​മ്മ​​​ദാ​​​ലി, ഇ. ​​​ശ്രീ​​​ജ​​​ൻ, പി. ​​​അ​​​ര​​​വി​​​ന്ദാ​​​ക്ഷ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Tags : Ration dealers Parliament March Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up