x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ ബൈ കേരളം, അടുത്ത ലക്ഷ്യം മി​​​സോ​​​റാം

വെബ്ഡെസ്ക്
Published: November 28, 2026 10:57 PM IST | Updated: November 28, 2026 10:57 PM IST

ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ കേ​​​ര​​​ള സ​​​ന്ദ​​​ര്‍​ശ​​​ന​​​ത്തി​​​നുശേ​​​ഷം രാ​​​ഷ്ട്രപതി ദ്രൗ​​​പ​​​ദി മു​​​ര്‍​മു മി​​​സോ​​​റാ​​​മി​​​ലേ​​​ക്ക് യാത്രയാകുന്നു.

ഏ​​​ഴി​​​മ​​​ല (ക​​​ണ്ണൂ​​​ർ): ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ കേ​​​ര​​​ള സ​​​ന്ദ​​​ര്‍​ശ​​​ന​​​ത്തി​​​ന് ശേ​​​ഷം രാ​​​ഷ‌്ട്ര​​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ര്‍​മു മി​​​സോ​​​റാ​​​മി​​​ലേ​​​ക്ക് യാ​​​ത്ര തി​​​രി​​​ച്ചു.​​​

ഏ​​​ഴി​​​മ​​​ല നാ​​​വി​​​ക അ​​​ക്കാ​​​ദ​​​മി​​​യി​​​ലെ പാ​​​സിം​​​ഗ് ഔ​​​ട്ട് പ​​​രേ​​​ഡ് പ​​​രി​​​പാ​​​ടി​​​ക്കു​​ശേ​​​ഷം 10.30ന് ​​​ഏ​​​ഴി​​​മ​​​ല​​​യി​​​ൽ നി​​​ന്ന് ഹെ​​​ലി​​​കോ​​​പ്റ്റ​​​റിൽ ക​​​ണ്ണൂ​​​ർ വി​​​മാ​​​ന​​​ത്താ​​​ള​​​ത്തി​​​ലെ​​​ത്തി​​​യ രാ​​​ഷ്‌​​​ട്ര​​​പ​​​തി വാ​​​യു​​​സേ​​​ന​​​യു​​​ടെ പ്ര​​​ത്യേ​​​ക വി​​​മാ​​​ന​​​ത്തി​​​ലാ​​​ണ് മി​​​സോ​​​റാ​​​മി​​​ലേ​​​ക്ക് യാ​​​ത്ര തി​​​രി​​​ച്ച​​​ത്.​​​

ഏ​​​ഴി​​​മ​​​ല​​​യി​​​ൽ ഗ​​​വ​​​ര്‍​ണ​​​ര്‍ ഓം​​​പ്ര​​​കാ​​​ശ് മാ​​​ഥൂ​​​ര്‍, ഇ​​​ന്ത്യ​​​ന്‍ നാ​​​വി​​​ക സേ​​​നാ മേ​​​ധാ​​​വി അ​​​ഡ്മി​​​റ​​​ൽ കൃ​​​ഷ്ണ സ്വാ​​​മി​​​നാ​​​ഥ​​​ന്‍, മ​​​ന്ത്രി റോ​​​ജി എം ​​​ജോ​​​ണ്‍, രാ​​​ജ്മോ​​​ഹ​​​ന്‍ ഉ​​​ണ്ണി​​​ത്താ​​​ന്‍ തുടങ്ങിയവർ ചേ​​​ർ​​​ന്നാ​​​ണ് രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യെ യാ​​​ത്ര​​​യാ​​​ക്കി​​​യ​​​ത്.

Tags : Bye bye Kerala Mizoram destination Droupadi Murmu Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up