സാങ്കേതിക പ്രശ്നത്തെ തുടർന്ന് വാതിലുകൾ അടയാതെ സ്റ്റേഷനിൽ തുടർന്ന മെട്രോ ട്രെയിൻ
കൊച്ചി: സാങ്കേതിക പ്രശ്നത്തെ തുടർന്ന് മെട്രോ സർവീസ് സ്തംഭിച്ചു. ആലുവയിലേക്ക് പോവുകയായിരുന്ന മെട്രോ ട്രെയിൻ വൈകുന്നേരം അഞ്ചോടെ ചങ്ങമ്പുഴ പാർക്ക് സ്റ്റേഷനിൽ എത്തിയപ്പോഴാണ് ബ്രേക്ക് തകരാറിൽ ആയതിനെ തുടർന്ന് 15 മിനിറ്റോളം സ്തംഭിച്ചത്.
തകരാർ ഉടൻ പരിഹാരച്ചതോടെ 5.15 ഒടെ സർവീസ് സാധാരണ നിലയിൽ തുടരുകയും ചെയ്തു.
Tags : Metro TechnicalIssue ServiceHalted Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash