x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​മ്മൂ​ട്ടി- ഐ​സി​എ​ല്‍ ഫി​ന്‍​കോ​ര്‍​പ് ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​ര്‍

വെബ്ഡെസ്ക്
Published: November 28, 2026 10:18 PM IST | Updated: November 28, 2026 10:18 PM IST

ഐ​​​​സി​​​​എ​​​​ല്‍ ഫി​​​​ന്‍​കോ​​​​ര്‍​പ് ബ്രാ​​​​ന്‍​ഡ് അം​​​​ബാ​​​​സ​​​​ഡ​​​​ര്‍ ന​​​​ട​​​​ന്‍ മ​​​​മ്മൂ​​​​ട്ടി​​​​യ്‌​​​​ക്കൊ​​​​പ്പം ക​​​​മ്പ​​​​നി ചെ​​​​യ​​​​ര്‍​മാ​​​​നും മാ​​​​നേ​​​​ജിം​​​​ഗ്

കൊ​​​​ച്ചി: പ്ര​​​​മു​​​​ഖ നോ​​​​ണ്‍ ബാ​​​​ങ്കിം​​​​ഗ് ഫി​​​​നാ​​​​ന്‍​ഷ്യ​​​​ല്‍ ക​​​​മ്പ​​​​നി​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​യ ഐ​​​​സി​​​​എ​​​​ല്‍ ഫി​​​​ന്‍​കോ​​​​ര്‍​പ്, ത​​​​ങ്ങ​​​​ളു​​​​ടെ ബ്രാ​​​​ന്‍​ഡ് അം​​​​ബാ​​​​സ​​​​ഡ​​​​റാ​​​​യി ന​​​​ട​​​​ന്‍ മ​​​​മ്മൂ​​​​ട്ടി​​​​യെ വീ​​​​ണ്ടും നി​​​​യ​​​​മി​​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടു വ​​​​ര്‍​ഷ​​​​മാ​​​​യി ബ്രാ​​​​ന്‍​ഡ് അം​​​​ബാ​​​​സ​​​​ഡ​​​​റാ​​​​യി പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന മ​​​​മ്മൂ​​​​ട്ടി​​​​യു​​​​മാ​​​​യു​​​​ള്ള സ​​​​ഹ​​​​ക​​​​ര​​​​ണം തു​​​​ട​​​​ര്‍​ന്നു​​​​കൊ​​​​ണ്ട്, ഐ​​​​സി​​​​എ​​​​ല്‍ വ​​​​ള​​​​ര്‍​ച്ച​​​​യു​​​​ടെ​​​​യും വി​​​​പു​​​​ലീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും അ​​​​ടു​​​​ത്ത ഘ​​​​ട്ട​​​​ത്തി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ചെ​​​​യ​​​​ര്‍​മാ​​​​നും മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ അ​​​​ഡ്വ. കെ.​​​​ജി. അ​​​​നി​​​​ല്‍​കു​​​​മാ​​​​ര്‍, ഹോ​​​​ള്‍​ടൈം ഡ​​​​യ​​​​റ​​​​ക്ട​​​​റും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ ഉ​​​​മ അ​​​​നി​​​​ല്‍​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.

ഗോ​​​​ള്‍​ഡ്‌​​​​ലോ​​​​ണ്‍ സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍​ക്ക​​​​പ്പു​​​​റം വി​​​​വി​​​​ധ സാ​​​​മ്പ​​​​ത്തി​​​​ക ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍​ക്കു​​​​ള്ള സ​​​​മ​​​​ഗ്ര​​​​മാ​​​​യ സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന ഐ​​​​സി​​​​എ​​​​ല്‍ ഫി​​​​ന്‍​കോ​​​​ര്‍​പ്, കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്നാ​​​​ട്, ക​​​​ര്‍​ണാ​​​​ട​​​​ക, ആ​​​​ന്ധ്രാ​​​​പ്ര​​​​ദേ​​​​ശ്, തെ​​​​ലു​​​​ങ്കാ​​​​ന, മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര, ഗു​​​​ജ​​​​റാ​​​​ത്ത്, ഗോ​​​​വ, പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ള്‍, ഒ​​​​ഡീ​​​​ഷ, രാ​​​​ജ​​​​സ്ഥാ​​​​ന്‍, ബി​​​​ഹാ​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും ഡ​​​​ല്‍​ഹി​​​​യി​​​​ലു​​​​മാ​​​​യി വി​​​​പു​​​​ല​​​​മാ​​​​യ ശാ​​​​ഖാ​​​ശൃം​​​​ഖ​​​​ല​​​​യി​​​​ലൂ​​​​ടെ ക​​​​മ്പ​​​​നി ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കു സേ​​​​വ​​​​നം ന​​​​ല്‍​കു​​​​ന്നു​​​​ണ്ട്.

വ​​​​രും വ​​​​ര്‍​ഷ​​​​ങ്ങ​​​​ളി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു പ്ര​​​​വ​​​​ര്‍​ത്ത​​​​നം വ്യാ​​​​പി​​​​പ്പി​​​​ക്കു​​​​ക, പു​​​​തി​​​​യ ശാ​​​​ഖ​​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ക്കു​​​​ക, കൂ​​​​ടു​​​​ത​​​​ല്‍ തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ള്‍ സൃ​​​​ഷ്‌​​​ടി​​​​ക്കു​​​​ക, കൂ​​​​ടു​​​​ത​​​​ല്‍ ജ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് സാ​​​​മ്പ​​​​ത്തി​​​​ക​​​സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ എ​​​​ത്തി​​​​ക്കു​​​​ക എ​​​​ന്നി​​​​വ​​​​യാ​​​​ണു ക​​​​മ്പ​​​​നി​​​​യു​​​​ടെ പ്ര​​​​ധാ​​​​ന ല​​​​ക്ഷ്യ​​​​ങ്ങ​​​​ളെ​​​​ന്നും അ​​​​ഡ്വ. കെ.​​​​ജി. അ​​​​നി​​​​ല്‍​കു​​​​മാ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

Tags : Mammootty ICL Fincorp Brand Ambassador Business

Recent News

Corehub Up