x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രി​സ്‌​മ​സ് - ന്യൂ ​ഇ​യ​ർ ബം​പ​ർ: ആ​ദ്യ ദി​ന​ത്തി​ൽ വി​റ്റ​ഴി​ഞ്ഞ​ത് 9,66,990 ടി​ക്ക​റ്റു​ക​ൾ

വെബ്ഡെസ്ക്
Published: November 28, 2026 10:15 PM IST | Updated: November 28, 2026 10:18 PM IST

പ്രതീകാത്മക ചിത്രം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന ഭാ​​​​ഗ്യ​​​​ക്കു​​​​റി വ​​​​കു​​​​പ്പി​​​​ന്‍റെ ക്രി​​​​സ്മ​​​​സ് - ന്യൂ ​​​​ഇ​​​​യ​​​​ർ ബം​​​​പ​​​​ർ ഭാ​​​​ഗ്യ​​​​ക്കു​​​​റി ടി​​​​ക്ക​​​​റ്റ് വി​​​​ല്പ​​​​ന​​​​യ്ക്ക് ആ​​​​വേ​​​​ശ​​​​ക​​​​ര​​​​മാ​​​​യ തു​​​​ട​​​​ക്കം.

വി​​​​ൽ​​​​പ്പ​​​​ന ആ​​​​രം​​​​ഭി​​​​ച്ച ആ​​​​ദ്യ ദി​​​​ന​​​​മാ​​​​യ ഇ​​​​ന്ന​​​​ലെ ത​​​​ന്നെ 9,66,990 ടി​​​​ക്ക​​​​റ്റു​​​​ക​​​ൾ വി​​​​റ്റ​​​​ഴി​​​​ച്ച​​​​താ​​​​യി ഭാ​​​​ഗ്യ​​​​ക്കു​​​​റി വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഇ​​​​മ്പ​​​​ശേ​​​​ഖ​​​​ർ .കെ ​​​​അ​​​​റി​​​​യി​​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ആ​​​​ദ്യ ദി​​​​ന​​​​ത്തി​​​​ൽ 3,68, 390 ടി​​​​ക്ക​​​​റ്റു​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു വി​​​​റ്റ​​​​ഴി​​​​ഞ്ഞ​​​​ത്.

പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ അം​​​​ഗീ​​​​കൃ​​​​ത ഭാ​​​​ഗ്യ​​​​ക്കു​​​​റി ഏ​​​​ജ​​​​ന്‍റു​​​​മാ​​​​രി​​​​ൽ നി​​​​ന്നോ വി​​​​ൽ​​​​പ്പ​​​​ന​​​​ക്കാ​​​​രി​​​​ൽ​​​​നി​​​​ന്നോ മാ​​​​ത്രം ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ വാ​​​​ങ്ങ​​​​ണ​​​​മെ​​​​ന്നും ടി​​​​ക്ക​​​​റ്റി​​​​ന്‍റെ സു​​​​ര​​​​ക്ഷാ സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ളും ക്യു​​​​ആ​​​​ർ കോ​​​​ഡും പ​​​​രി​​​​ശോ​​​​ധി​​​​ച്ച് ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്നും ഡ​​​​യ​​​​റ​​​​ക്ട​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Tags : Christmas-New Year Bumper Lottary Tickets Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up