x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​എം കൊ​ല​പാ​ത​ക രാ​ഷ്‌​ട്രീ​യം അം​ഗീ​ക​രി​ക്കു​ന്ന പാ​ർ​ട്ടി​യ​ല്ല: പി​ണ​റാ​യി വി​ജ​യ​ൻ

വെബ്ഡെസ്ക്
Published: November 29, 2026 12:48 AM IST | Updated: November 29, 2026 12:51 AM IST

പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം കൊ​​​ല​​​പാ​​​ത​​​ക രാ​​​ഷ്‌​​​ട്രീ​​​യം അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന പാ​​​ർ​​​ട്ടി​​​യ​​​ല്ലെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യ പാ​​​ർ​​​ട്ടി​​​യാ​​​ണ് സി​​​പി​​​എം. ഇ​​​തു​​​മൂ​​​ലം ധാ​​​രാ​​​ളം ന​​​ഷ്ടം പാ​​​ർ​​​ട്ടി​​​ക്കു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. അ​​​ത് എ​​​ല്ലാ​​​വ​​​രും അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന കാ​​​ര്യ​​​മാ​​​ണ്. ഒ​​​ട്ടേ​​​റെ സ​​​ഖാ​​​ക്ക​​​ളെ ന​​​ഷ്ട​​​മാ​​​യി​​​ട്ടു​​​ണ്ട്. അ​​​തി​​​നു പ്ര​​​തി​​​കാ​​​രം ചെ​​​യ്തു തീ​​​ർ​​​ക്കാ​​​ൻ അ​​​ല്ല സി​​​പി​​​എം ശ്ര​​​മി​​​ച്ച​​​ത്. മ​​​റി​​​ച്ച് ജ​​​ന​​​ങ്ങ​​​ളു​​​ടെ പി​​​ന്തു​​​ണ നേ​​​ടാ​​​നാ​​​ണ് ശ്ര​​​മി​​​ച്ച​​​ത്.

യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്ന​​​തു പ്ര​​​തി​​​കാ​​​രം ചെ​​​യ്യാ​​​നാ​​​ണെ​​​ന്ന രീ​​​തി​​​യി​​​ലാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സം​​​ഗ​​മെ​​ന്നും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു.

Tags : Pinarayi Vijayan CPM Party endorses Political Murder Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up