x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​നി​ൽ ഉയരുന്നൂ, വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട സ്ത്രീ​ക​ളു​ടെ രോ​ദ​നം

വെബ്ഡെസ്ക്
Published: November 28, 2026 11:17 PM IST | Updated: November 28, 2026 11:17 PM IST

വ​​​​​​ധ​​​​​​ശി​​​​​​ക്ഷ കാ​​​​​​ത്തു​​​​​​ക​​​​​​ഴി​​​​​​യു​​​​​​ന്ന ത​​​​​​​​​രാ​​​​​​​​​നെ​​​​​​​​​​​​യും 25 വ​​​​​​​​​ർ​​​​​​​​​ഷം ത​​​​​​​​​ട​​​​​​​​​വു​​​​​​ശി​​​​​​ക്ഷ അ​​​​​​നു​​​​​​ഭ​​​​​​വി

ടെ​​​​​​​​​ഹ്‌​​​​​​​​​റാ​​​​​​​​​ൻ: ഇ​​​​​​​​​റാ​​​​​​​​​നി​​​​​​​​​ൽ ന​​​​​​​​​ട​​​​​​​​​ന്ന ഭ​​​​​​​​​ര​​​​​​​​​ണ​​​​​​​​​കൂ​​​​​​​​​ട വി​​​​​​​​​രു​​​​​​​​​ദ്ധപ്ര​​​​​​​​​ക്ഷോ​​​​​​​​​ഭ​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​മാ​​​​​​​​​യി ബ​​​​​​​​​ന്ധ​​​​​​​​​പ്പെ​​​​​​​​​ട്ട് വ​​​​​​​​​ധ​​​​​​​​​ശി​​​​​​​​​ക്ഷ​​​​​​​​​യ്ക്കു വി​​​​​​​​​ധി​​​​​​​​​ക്ക​​​​​​​​​പ്പെ​​​​​​​​​ട്ട സ്ത്രീ​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ നി​​​​​​​​​ല​​​​​​​​​വി​​​​​​​​​ളി​​​​​​​​​ക​​​​​​​​​ളും ജ​​​​​​​​​യി​​​​​​​​​ലു​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലെ ക്രൂ​​​​​​​​​ര​​​​​​​​​പീ​​​​​​​​​ഡ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​ടെ വി​​​​​​​​​വ​​​​​​​​​ര​​​​​​​​​ങ്ങ​​​​​​​​​ളും പു​​​​​​​​​റ​​​​​​​​​ത്തു​​​​​​​​​വ​​​​​​​​​രു​​​​​​​​​ന്നു. ക​​​​​​​​​ഴി​​​​​​​​​ഞ്ഞ ജ​​​​​​​​​നു​​​​​​​​​വ​​​​​​​​​രി​​​​​​​​​യി​​​​​​​​​ൽ രാ​​​​​​​​​ജ്യ​​​​​​​​​ത്തു​​​​​​​​​ട​​​​​​​​​നീ​​​​​​​​​ളം അ​​​​​​​​​ല​​​​​​​​​യ​​​​​​​​​ടി​​​​​​​​​ച്ച പ്ര​​​​​​​​​ക്ഷോ​​​​​​​​​ഭ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ൽ പ​​​​​​​​​ങ്കെ​​​​​​​​​ടു​​​​​​​​​ത്ത​​​​​​​​​തി​​​​​​​​​നെ​​​​​​​​​ത്തു​​​​​​​​​ട​​​​​​​​​ർ​​​​​​​​​ന്ന് അ​​​​​​​​​റ​​​​​​​​​സ്റ്റി​​​​​​​​​ലാ​​​​​​​​​യ 21കാ​​​​​​​​​രി​​​​​​​​​യാ​​​​​​​​​യ ത​​​​​​​​​രാ​​​​​​​​​നെ റ​​​​​​​​​ഹി​​​​​​​​​മി ഉ​​​​​​​​​ൾ​​​​​​​​​പ്പ​​​​​​​​​ടെ​​​​​​​​​യു​​​​​​​​​ള്ള​​​​​​​​​വ​​​​​​​​​രാ​​​​​​​​​ണ് കൊ​​​​​​​​​ല​​​​​​​​​ക്ക​​​​​​​​​യ​​​​​​​​​ർ കാ​​​​​​​​​ത്തു ജ​​​​​​​​​യി​​​​​​​​​ലി​​​​​​​​​ൽ ക​​​​​​​​​ഴി​​​​​​​​​യു​​​​​​​​​ന്ന​​​​​​​​​ത്.

ജ​​​​​​​​​യി​​​​​​​​​ലി​​​​​​​​​ൽവ​​​​​​​​​ച്ച് കാ​​​​​​​​​ലു​​​​​​​​​ക​​​​​​​​​ൾ​​​​​​​​​ക്ക് ക്രൂ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യി മ​​​​​​​​​ർ​​​​​​​​​ദ​​​​​​​​​ന​​​​​​​​​മേ​​​​​​​​​റ്റ​​​​​​​​​തി​​​​​​​​​നാ​​​​​​​​​ൽ ത​​​​​​​​​രാ​​​​​​​​​നെ​​​​​​​​​യ്ക്കു ശ​​​​​​​​​രി​​​​​​​​​യാ​​​​​​​​​യി ന​​​​​​​​​ട​​​​​​​​​ക്കാ​​​​​​​​​ൻപോ​​​​​​​​​ലും സാ​​​​​​​​​ധി​​​​​​​​​ക്കു​​​​​​​​​ന്നി​​​​​​​​​ല്ലെ​​​​​​​​​ന്ന് അ​​​​​​​​​മേ​​​​​​​​​രി​​​​​​​​​ക്ക​​​​​​​​​യി​​​​​​​​​ലു​​​​​​​​​ള്ള ഇ​​​​​​​​​വ​​​​​​​​​രു​​​​​​​​​ടെ ബ​​​​​​​​​ന്ധു മ​​​​​​​​​സൂ​​​​​​​​​ദ് നൂ​​​​​​​​​ർ​​​​​​​​​മു​​​​​​​​​ഹ​​​​​​​​​മ്മ​​​​​​​​​ദി വെ​​​​​​​​​ളി​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ത്തി. ത​​​​​​​​​ല​​​​​​​​​യ്ക്കേ​​​​​​​​​റ്റ പ​​​​​​​​​രി​​​​​​​​​ക്കി​​​​​​​​​നെ​​​​​​​​​ത്തു​​​​​​​​​ട​​​​​​​​​ർ​​​​​​​​​ന്നു​​​​​​​​​ണ്ടാ​​​​​​​​​യ അ​​​​​​​​​ണു​​​​​​​​​ബാ​​​​​​​​​ധ മൂലം ശ​​​​​​​​​രീ​​​​​​​​​ര​​​​​​​​​ത്തി​​​​​​​​​ന്‍റെ സ​​​​​​​​​ന്തു​​​​​​​​​ലി​​​​​​​​​താ​​​​​​​​​വ​​​​​​​​​സ്ഥ​​​​​​​​​യും ന​​​​​​​​​ഷ്‌​​​​​​​​​ട​​​​​​​​​പ്പെ​​​​​​​​​ട്ടു​​​​​​​. സ​​​​​​​​​ഹോ​​​​​​​​​ദ​​​​​​​​​രി റൊ​​​​​​​​​മീ​​​​​​​​​ന​​​​​​​​​യെ ക​​​​​​​​​ൺ​​​​​​​​​മു​​​​​​​​​ന്നി​​​​​​​​​ൽ വ​​​​​​​​​ച്ച് ബ​​​​​​​​​ലാ​​​​​​​​​ത്സം​​​​​​​​​ഗംചെ​​​​​​​​​യ്യു​​​​​​​​​മെ​​​​​​​​​ന്ന് അ​​​​​​​​​ന്വേ​​​​​​​​​ഷ​​​​​​​​​ണ ഉ​​​​​​​​​ദ്യോ​​​​​​​​​ഗ​​​​​​​​​സ്ഥ​​​​​​​​​ർ ഭീ​​​​​​​​​ഷ​​​​​​​​​ണി​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ത്തി​​​​​​​​​യ​​​​​​​​​തി​​​​​​​​​നെ​​​​​​​​​ത്തു​​​​​​​​​ട​​​​​​​​​ർ​​​​​​​​​ന്നാ​​​​​​​​​ണ് ത​​​​​​​​​രാ​​​​​​​​​നെ കു​​​​​​​​​റ്റ​​​​​​​​​സ​​​​​​​​​മ്മ​​​​​​​​​ത​​​​​​​​​മൊ​​​​​​​​​ഴി​​​​​​​​​യി​​​​​​​​​ൽ ഒ​​​​​​​​​പ്പി​​​​​​​​​ട്ട​​​​​​​​​തെ​​​​​​​​​ന്നും അ​​​​​​​​​ദ്ദേ​​​​​​​​​ഹം ആ​​​​​​​​​രോ​​​​​​​​​പി​​​​​​​​​ച്ചു.

ഇ​​​​​​​​​ര​​​​​​​​​ട്ടസ​​​​​​​​​ഹോ​​​​​​​​​ദ​​​​​​​​​രി​​​​​​​​​മാ​​​​​​​​​രാ​​​​​​​​​യ ത​​​​​​​​​രാ​​​​​​​​​നെ​​​​​​​​​യെ​​​​​​​​​യും റൊ​​​​​​​​​മീ​​​​​​​​​ന​​​​​​​​​യെ​​​​​​​​​യും ജ​​​​​​​​​യി​​​​​​​​​ലി​​​​​​​​​ൽ ആ​​​​​​​​​ദ്യ​​​​​​​​​മാ​​​​​​​​​യി ക​​​​​​​​​ണ്ട​​​​​​​​​പ്പോ​​​​​​​​​ൾ മു​​​​​​​​​ഖം വീ​​​​​​​​​ർ​​​​​​​​​ത്തും മു​​​​​​​​​റി​​​​​​​​​വേ​​​​​​​​​റ്റും മു​​​​​​​​​ടി പി​​​​​​​​​ഴു​​​​​​​​​തെ​​​​​​​​​ടു​​​​​​​​​ത്ത നി​​​​​​​​​ല​​​​​​​​​യി​​​​​​​​​ലു​​​​​​​​​മാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു​​​​​​​​​വെ​​​​​​​​​ന്നും ശ​​​​​​​​​ബ്‌​​​​​​​​​ദംകൊ​​​​​​​​​ണ്ടു​​​​​​​​​ മാ​​​​​​​​​ത്ര​​​​​​​​​മാ​​​​​​​​​ണ് അ​​​​​​​​​മ്മ​​​​​​​​​യ്ക്ക് ഇ​​​​​​​​​വ​​​​​​​​​രെ തി​​​​​​​​​രി​​​​​​​​​ച്ച​​​​​​​​​റി​​​​​​​​​യാ​​​​​​​​​നാ​​​​​​​​​യ​​​​​​​​​തെ​​​​​​​​​ന്നും ബ​​​​​​​​​ന്ധു പ​​​​​​​​​റ​​​​​​​​​യു​​​​​​​​​ന്നു.

ജ​​​​​​​​​നു​​​​​​​​​വ​​​​​​​​​രി​​​​​​​​​യി​​​​​​​​​ലെ പ്ര​​​​​​​​​ക്ഷോ​​​​​​​​​ഭ​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​മാ​​​​​​​​​യി ബ​​​​​​​​​ന്ധ​​​​​​​​​പ്പെ​​​​​​​​​ട്ട് ഈ ​​​​​​​​​വ​​​​​​​​​ർ​​​​​​​​​ഷം വ​​​​​​​​​ധ​​​​​​​​​ശി​​​​​​​​​ക്ഷ​​​​​​​​​യ്ക്കു വി​​​​​​​​​ധി​​​​​​​​​ക്ക​​​​​​​​​പ്പെ​​​​​​​​​ട്ട ആ​​​​​​​​​റു സ്ത്രീ​​​​​​​​​ക​​​​​​​​​ളി​​​​​​​​​ൽ ഒ​​​​​​​​​രാ​​​​​​​​​ളാ​​​​​​​​​ണ് ത​​​​​​​​​രാ​​​​​​​​​നെ​​​​​​​​​യെ​​​​​​​​​ന്ന് ഇ​​​​​​​​​റാ​​​​​​​​​നി​​​​​​​​​ലെ യു​​​​​​​​​എ​​​​​​​​​ൻ മ​​​​​​​​​നു​​​​​​​​​ഷ്യാ​​​​​​​​​വ​​​​​​​​​കാ​​​​​​​​​ശ റി​​​​​​​​​പ്പോ​​​​​​​​​ർ​​​​​​​​​ട്ട​​​​​​​​​ർ മാ​​​​​​​​​യ് സാ​​​​​​​​​റ്റോ വ്യ​​​​​​​​​ക്ത​​​​​​​​​മാ​​​​​​​​​ക്കി. പ​​​​​​​​​തി​​​​​​​​​റ്റാ​​​​​​​​​ണ്ടു​​​​​​​​​ക​​​​​​​​​ൾ​​​​​​​​​ക്കി​​​​​​​​​ടെ ആ​​​​​​​​​ദ്യ​​​​​​​​​മാ​​​​​​​​​യാ​​​​​​​​​ണ് ഇ​​​​​​​​​ത്ര​​​​​​​​​യ​​​​​​​​​ധി​​​​​​​​​കം സ്ത്രീ​​​​​​​​​ക​​​​​​​​​ൾ​​​​​​​​​ക്കു രാ​​​​​​​​​ഷ്‌​​​​​​​​​ട്രീ​​​​​​​​​യ​​​​​​​​​പ്രേ​​​​​​​​​രി​​​​​​​​​ത​​​​​​​​​മാ​​​​​​​​​യി വ​​​​​​​​​ധ​​​​​​​​​ശി​​​​​​​​​ക്ഷ വി​​​​​​​​​ധി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തെ​​​​​​​​​ന്ന് ആം​​​​​​​​​ന​​​​​​​​​സ്റ്റി ഇ​​​​​​​​​ന്‍റ​​​​​​​​​ർ​​​​​​​​​നാ​​​​​​​​​ഷ​​​​​​​​​ണ​​​​​​​​​ൽ ഗ​​​​​​​​​വേ​​​​​​​​​ഷ​​​​​​​​​ക റ​​​​​​​​​ഹ ബ​​​​​​​​​ഹ്‌​​​​​​​​​റൈ​​​​​​​​​നി ചൂ​​​​​​​​​ണ്ടി​​​​​​​​​ക്കാ​​​​​​​​​ട്ടി.

ക​​​​​​​​​ഴി​​​​​​​​​ഞ്ഞ ഡി​​​​​​​​​സം​​​​​​​​​ബ​​​​​​​​​ർ അ​​​​​​​​​വ​​​​​​​​​സാ​​​​​​​​​നം സാ​​​​​​​​​മ്പ​​​​​​​​​ത്തി​​​​​​​​​ക പ്ര​​​​​​​​​തി​​​​​​​​​സ​​​​​​​​​ന്ധി​​​​​​​​​ക്കെ​​​​​​​​​തി​​​​​​​​​രേ ആ​​​​​​​​​രം​​​​​​​​​ഭി​​​​​​​​​ച്ച പ്ര​​​​​​​​​ക്ഷോ​​​​​​​​​ഭം 1979ലെ ​​​​​​​​​ഇ​​​​​​​​​സ്‌​​​​​​​​​ലാ​​​​​​​​​മി​​​​​​​​​ക വി​​​​​​​​​പ്ല​​​​​​​​​വ​​​​​​​​​ത്തി​​​​​​​​​നു​​​​​​​​​ശേ​​​​​​​​​ഷ​​​​​​​​​മു​​​​​​​​​ള്ള ഏ​​​​​​​​​റ്റ​​​​​​​​​വും വ​​​​​​​​​ലി​​​​​​​​​യ ഭ​​​​​​​​​ര​​​​​​​​​ണ​​​​​​​​​കൂ​​​​​​​​​ടവി​​​​​​​​​രു​​​​​​​​​ദ്ധ പ്ര​​​​​​​​​ക്ഷോ​​​​​​​​​ഭ​​​​​​​​​മാ​​​​​​​​​യി മാ​​​​​​​​​റു​​​​​​​​​ക​​​​​​​​​യാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു.

പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​ത്തി​​​​​​നി​​​​​​ടെ ഇ​​​​​​​​​സ്ഫ​​​​​​​​​ഹാ​​​​​​​​​നി​​​​​​​​​ൽ ഒ​​​​​​​​​രു ഇ​​​​​​​​​സ്‌​​​​​​​​​ലാ​​​​​​​​​മി​​​​​​​​​ക് റ​​​​​​​​​വ​​​​​​​​​ലൂ​​​​​​​​ഷ​​​​​​​​​ണ​​​​​​​​​റി ഗാ​​​​​​​​​ർ​​​​​​​​​ഡ് കോ​​​​​​​​​ർ​​​​​​​​​പ്സ് അം​​​​​​​​​ഗം കൊ​​​​​​​​​ല്ല​​​​​​​​​പ്പെ​​​​​​​​​ട്ട സം​​​​​​​​​ഭ​​​​​​​​​വ​​​​​​​​​വു​​​​​​​​​മാ​​​​​​​​​യി ബ​​​​​​​​​ന്ധ​​​​​​​​​പ്പെ​​​​​​​​​ട്ടാ​​​​​​​​​ണു ത​​​​​​​​​രാ​​​​​​​​​നെ​​​​​​​​​യെ​​​​​​​​​യും റൊ​​​​​​​​​മീ​​​​​​​​​ന​​​​​​​​​യെ​​​​​​​​​യും വി​​​​​​​​​ചാ​​​​​​​​​ര​​​​​​​​​ണ ചെ​​​​​​​​​യ്ത​​​​​​​​​ത്.

‘ദൈ​​​​​​​​​വ​​​​​​​​​ത്തി​​​​​​​​​നെ​​​​​​​​​തി​​​​​​​​​രാ​​​​​​​​​യ യു​​​​​​​​​ദ്ധം’ എ​​​​​​​​​ന്ന കു​​​​​​​​​റ്റം ചു​​​​​​​​​മ​​​​​​​​​ത്തി​​​​​​​​​യാ​​​​​​​​​ണ് ത​​​​​​​​​രാ​​​​​​​​​നെ​​​​​​​​​യ്ക്കു വ​​​​​​​​​ധ​​​​​​​​​ശി​​​​​​​​​ക്ഷ വി​​​​​​​​​ധി​​​​​​​​​ച്ച​​​​​​​​​ത്. സ​​​​​​​​​ഹാ​​​​​​​​​യം ന​​​​​​​​​ൽ​​​​​​​​​കി​​​​​​​​​യെ​​​​​​​​​ന്ന കു​​​​​​​​​റ്റ​​​​​​​​​ത്തി​​​​​​​​​ന് റൊ​​​​​​​​​മീ​​​​​​​​​ന​​​​​​​​​യ്ക്ക് 25 വ​​​​​​​​​ർ​​​​​​​​​ഷം ത​​​​​​​​​ട​​​​​​​​​വും വി​​​​​​​​​ധി​​​​​​​​​ച്ചു. എ​​​​​​​​​ന്നാ​​​​​​​​​ൽ, ക​​​​​​​​​സ്റ്റ​​​​​​​​​ഡി​​​​​​​​​യി​​​​​​​​​ൽ ത​​​​​​​​​ങ്ങ​​​​​​​​​ൾ ക്രൂ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ പീ​​​​​​​​​ഡ​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​നും ലൈം​​​​​​​​​ഗി​​​​​​​​​കാ​​​​​​​​​തി​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ത്തി​​​​​​​​​നും ഇ​​​​​​​​​ര​​​​​​​​​യാ​​​​​​​​​യെ​​​​​​​​​ന്നു കാ​​​​​​​​​ണി​​​​​​​​​ച്ച് സ​​​​​​​​​ഹോ​​​​​​​​​ദ​​​​​​​​​രി​​​​​​​​​മാ​​​​​​​​​ർ ന​​​​​​​​​ൽ​​​​​​​​​കി​​​​​​​​​യ പ​​​​​​​​​രാ​​​​​​​​​തി അ​​​​​​​​​ന്വേ​​​​​​​​​ഷി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​ത് പീ​​​​​​​​​ഡ​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​നു നേ​​​​​​​​​തൃ​​​​​​​​​ത്വം ന​​​​​​​​​ൽ​​​​​​​​​കി​​​​​​​​​യ ഉ​​​​​​​​​ദ്യോ​​​​​​​​​ഗ​​​​​​​​​സ്ഥ​​​​​​​​​ൻ ത​​​​​​​​​ന്നെ​​​​​​​​​യാ​​​​​​​​​ണെ​​​​​​​​​ന്ന് ബ​​​​​​​​​ന്ധ​​​​​​​​​പ്പെ​​​​​​​​​ട്ട വൃ​​​​​​​​​ത്ത​​​​​​​​​ങ്ങ​​​​​​​​​ൾ അ​​​​​​​​​റി​​​​​​​​​യി​​​​​​​​​ച്ചു.

വ​​​​​​​​​ട​​​​​​​​​ക്കു​​​​​​​​​കി​​​​​​​​​ഴ​​​​​​​​​ക്ക​​​​​​​​​ൻ ഇ​​​​​​​​​റാ​​​​​​​​​നി​​​​​​​​​ലെ മ​​​​​​​​​ഷാ​​​​​​​​​ദ് ജ​​​​​​​​​യി​​​​​​​​​ലി​​​​​​​​​ൽ ക​​​​​​​​​ഴി​​​​​​​​​യു​​​​​​​​​ന്ന 33കാ​​​​​​​​​രി​​​​​​​​​യാ​​​​​​​​​യ സി​​​​​​​​​വി​​​​​​​​​ൽ എ​​​​​​​​​ൻ​​​​​​​​​ജി​​​​​​​​​നി​​​​​​​​​യ​​​​​​​​​ർ മ​​​​​​​​​ഹ്ബൂ​​​​​​​​​ബെ ഷ​​​​​​​​​ബാ​​​​​​​​​നി, 23കാ​​​​​​​​​രി​​​​​​​​​യാ​​​​​​​​​യ ന​​​​​​​​​ജ്മെ അ​​​​​​​​​മി​​​​​​​​​നി, 27കാ​​​​​​​​​രി​​​​​​​​​യാ​​​​​​​​​യ മൊ​​​​​​​​​ജ്ദെ ഹാ​​​​​​​​​ഷെ​​​​​​​​​മി ബ​​​​​​​​​സ​​​​​​​​​ർ​​​​​​​​​ഗാ​​​​​​​​​നി എ​​​​​​​​​ന്നി​​​​​​​​​വ​​​​​​​​​രും വ​​​​​​​​​ധ​​​​​​​​​ശി​​​​​​​​​ക്ഷ കാ​​​​​​​​​ത്തു​​​​​​​​​ ക​​​​​​​​​ഴി​​​​​​​​​യു​​​​​​​​​ന്ന​​​​​​​​​വ​​​​​​​​​രാ​​​​​​​​​ണ്.

പ​​​​​​​​​രി​​​​​​​​​ക്കേ​​​​​​​​​റ്റ പ്ര​​​​​​​​​ക്ഷോ​​​​​​​​​ഭ​​​​​​​​​ക​​​​​​​​​രെ ആ​​​​​​​​​ശു​​​​​​​​​പ​​​​​​​​​ത്രി​​​​​​​​​യി​​​​​​​​​ലെ​​​​​​​​​ത്തി​​​​​​​​​ച്ച​​​​​​​​​തി​​​​​​​​​ന് ചാ​​​​​​​​​ര​​​​​​​​​വൃ​​​​​​​​​ത്തിക്കുറ്റം ചു​​​​​​​​​മ​​​​​​​​​ത്തി​​​​​​​​​യാ​​​​​​​​​ണ് മ​​​​​​​​​ഹ്ബൂ​​​​​​​​​ബെ ഷ​​​​​​​​​ബാ​​​​​​​​​നി​​​​​​​​​യെ വ​​​​​​​​​ധ​​​​​​​​​ശി​​​​​​​​​ക്ഷ​​​​​​​​​യ്ക്കു വി​​​​​​​​​ധി​​​​​​​​​ച്ച​​​​​​​​​ത്. സ​​​​​​​​​മൂ​​​​​​​​​ഹ​​​​​​​​​മാ​​​​​​​​​ധ്യ​​​​​​​​​മ​​​​​​​​​ത്തി​​​​​​​​​ലെ പോ​​​​​​​​​സ്റ്റി​​​​​​​​​ലൂ​​​​​​​​​ടെ മ​​​​​​​​​ത​​​​​​​​​നി​​​​​​​​​ന്ദ ന​​​​​​​​​ട​​​​​​​​​ത്തി​​​​​​​​​യെ​​​​​​​​​ന്നാ​​​​​​​​​രോ​​​​​​​​​പി​​​​​​​​​ച്ചാ​​​​​​​​​ണ് ന​​​​​​​​​ജ്മെ അ​​​​​​​​​മി​​​​​​​​​നി​​​​​​​​​ക്കു വ​​​​​​​​​ധ​​​​​​​​​ശി​​​​​​​​​ക്ഷ വി​​​​​​​​​ധി​​​​​​​​​ച്ച​​​​​​​​​ത്. ഇ​​​​​​​​​റാ​​​​​​​​​ൻ-​​​​​​​​​ഇ​​​​​​​​​സ്ര​​​​​​​​​യേ​​​​​​​​​ൽ-​​​​​​​​​അ​​​​​​​​​മേ​​​​​​​​​രി​​​​​​​​​ക്ക സം​​​​​​​​​ഘ​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​ത്തി​​​​​​​​​നി​​​​​​​​​ടെ ഏ​​​​​​​​​പ്രി​​​​​​​​​ലി​​​​​​​​​ൽ അ​​​​​​​​​റ​​​​​​​​​സ്റ്റി​​​​​​​​​ലാ​​​​​​​​​യ മൊ​​​​​​​​​ജ്ദെ ഹാ​​​​​​​​​ഷെ​​​​​​​​​മി ബ​​​​​​​​​സ​​​​​​​​​ർ​​​​​​​​​ഗാ​​​​​​​​​നി​​​​​​​​​യെ ചാ​​​​​​​​​ര​​​​​​​​​വൃ​​​​​​​​​ത്തി ആ​​​​​​​​​രോ​​​​​​​​​പി​​​​​​​​​ച്ചാ​​​​​​​​​ണു ശി​​​​​​​​​ക്ഷി​​​​​​​​​ച്ച​​​​​​​​​ത്.

2026 ഒ​​​​​​​​​ക്‌​​​​​​​​​ടോ​​​​​​​​​ബ​​​​​​​​​ർ വ​​​​​​​​​രെ​​​​​​​​​യു​​​​​​​​​ള്ള ഒ​​​​​​​​​രു വ​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​ത്തി​​​​​​​​​നി​​​​​​​​​ടെ 47 സ്ത്രീ​​​​​​​​​ക​​​​​​​​​ൾ ഉ​​​​​​​​​ൾ​​​​​​​​​പ്പ​​​​​​​​​ടെ 2,003 പേ​​​​​​​​​രെ ഇ​​​​​​​​​റാ​​​​​​​​​ൻ തൂ​​​​​​​​​ക്കി​​​​​​​​​ലേ​​​​​​​​​റ്റി​​​​​​​​​യ​​​​​​​​​താ​​​​​​​​​യാ​​​​​​​​​ണു മ​​​​​​​​​നു​​​​​​​​​ഷ്യാ​​​​​​​​​വ​​​​​​​​​കാ​​​​​​​​​ശ സം​​​​​​​​​ഘ​​​​​​​​​ട​​​​​​​​​ന​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ ക​​​​​​​​​ണ​​​​​​​​​ക്ക്.

Tags : women sentenced death Iran Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up