x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിവാഹാഘോഷത്തിൽ ബോംബിട്ട് മ്യാൻമർ പട്ടാളം: 17 പേർ കൊല്ലപ്പെട്ടു

വെബ്ഡെസ്ക്
Published: November 28, 2026 11:26 PM IST | Updated: November 28, 2026 11:26 PM IST

പ്രതീകാത്മക ചിത്രം

യാ​​​ങ്കോ​​​ൺ: മ്യാ​​​ൻ​​​മ​​​റി​​​ൽ വി​​​വാ​​​ഹാ​​​ഘോ​​​ഷ​​​ത്തി​​​നി​​​ടെ പ​​​ട്ടാ​​​ള​​​ത്തി​​​ന്‍റെ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 17 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധം ന​​​ട​​​ക്കു​​​ന്ന മോ​​​യി ബൈ ​​​ഗ്രാ​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

വി​​​വാ​​​ഹ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ ന​​​ട​​​ന്ന വീ​​​ട്ടി​​​ൽ പ​​​ട്ടാ​​​ളം ബോം​​​ബി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ദൃ​​​ക്സാ​​​ക്ഷി​​​ക​​​ൾ പ​​​റ​​​ഞ്ഞ​​​താ​​​യി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

മോ​​​യി ബൈ ​​​പ​​​ട്ട​​​ണം പ​​​ട്ടാ​​​ള​​​ത്തി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണത്തി​​​ലാ​​​ണെ​​​ങ്കി​​​ലും ചു​​​റ്റു​​​മു​​​ള്ള ഗ്രാ​​​മ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ വി​​​മ​​​ത​​​ർ​​​ക്കാ​​​ണു സ്വാ​​​ധീ​​​നം.

മ്യാ​​​ൻ​​​മ​​​ർ പ​​​ട്ടാ​​​ളം 2021ൽ ​​​ജ​​​നാ​​​ധി​​​പ​​​ത്യ​​​നേ​​​താ​​​വ് ആം​​​ഗ് സാ​​​ൻ സൂ​​​ചി അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രെ ത​​​ട​​​വി​​​ലാ​​​ക്കി അ​​​ധി​​​കാ​​​രം പി​​​ടി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് രാ​​​ജ്യം ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധ​​​ത്തി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​ണ്. സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഒ​​​രു ല​​​ക്ഷം പേ​​​രെ​​​ങ്കി​​​ലും കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രി​​​ക്കാ​​​മെ​​​ന്നാ​​​ണ് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സം​​​ഘ​​​ട​​​ന​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​ത്.

Tags : Myanmar military bomb wedding celebration Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up