പ്രതീകാത്മക ചിത്രം
മോസ്കോ: യുക്രെയ്ൻ സേന തൊടുത്ത 1246 ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യ അറിയിച്ചു. ഇതിൽ നാനൂറിലധികം ഡ്രോണുകൾ തലസ്ഥാനമായ മോസ്കോയെയാണ് ലക്ഷ്യമിട്ടത്.
ബ്രയാൻസ്കിലെ ഒരു ഗ്രാമത്തിൽ ബസിനു നേർക്കുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒന്പതു പേർക്കു പരിക്കേറ്റു.
Tags : Drone attack Russia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Ukraine War