x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ർ​ച്ച​യാ​യി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് ഗ​വാ​യി​യു​ടെ ക​ത്ത്

വെബ്ഡെസ്ക്
Published: November 28, 2026 11:46 PM IST | Updated: November 28, 2026 11:46 PM IST

സു​​​​പ്രീം​​​​കോ​​​​ട​​​​തി മു​​​​ൻ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ബി.​​​​ആ​​​​ർ. ഗ​​​​വാ​​​​യ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ജു​​​​ഡീ​​​​ഷ്യ​​​​ൽ നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ളി​​​​ലും സ്ഥ​​​​ലം​​​​മാ​​​​റ്റ​​​​ങ്ങ​​​​ളി​​​​ലും സാ​​​​മൂ​​​​ഹി​​​​ക വൈ​​​​വി​​​​ധ്യ​​​​വും മെ​​​​റി​​​​റ്റും അ​​​​ട്ടി​​​​മ​​​​റി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു​​​​വെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച് സു​​​​പ്രീം​​​​കോ​​​​ട​​​​തി മു​​​​ൻ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ബി.​​​​ആ​​​​ർ. ഗ​​​​വാ​​​​യ് രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി ദ്രൗ​​​​പ​​​​ദി മു​​​​ർ​​​​മു​​​​വി​​​​ന് അ​​​​യ​​​​ച്ച ക​​​​ത്ത് നി​​​​യ​​​​മ​​​​വൃ​​​​ത്ത​​​​ങ്ങ​​​​ളി​​​​ൽ ച​​​​ർ​​​​ച്ച​​​​യാ​​​​കു​​​​ന്നു.

കൊ​​​​ളീ​​​​ജി​​​​യം ശി​​​​പാ​​​​ർ​​​​ശ​​​​ക​​​​ളി​​​​ൽ ഒ​​​​രു പ്ര​​​​ത്യേ​​​​ക സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന് അ​​​​മി​​​​ത പ്രാ​​​​തി​​​​നി​​​​ധ്യം ല​​​​ഭി​​​​ക്കു​​​​മ്പോ​​​​ൾ പ​​​​ട്ടി​​​​ക​​​​ജാ​​​​തി-​​​​പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ, പി​​​​ന്നാ​​​​ക്ക, ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളും സ്ത്രീ​​​​ക​​​​ളും ത​​​​ഴ​​​​യ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്നാ​​​​ണു ക​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന വി​​​​മ​​​​ർ​​​​ശ​​​​നം.

രാ​​​​ജ്യ​​​​ത്തെ ജ​​​​ന​​​​സം​​​​ഖ്യ​​​​യു​​​​ടെ അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽ താ​​​​ഴെ മാ​​​​ത്രം വ​​​​രു​​​​ന്ന ഒ​​​​രു സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന് അ​​​​ടു​​​​ത്തി​​​​ടെ സു​​​​പ്രീം​​​​കോ​​​​ട​​​​തി ജ​​​​ഡ്ജി​​​​മാ​​​​രു​​​​ടെ നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ 40 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ല​​​​ധി​​​​കം പ്രാ​​​​തി​​​​നി​​​​ധ്യം ല​​​​ഭി​​​​ച്ചു​​​​വെ​​​​ന്ന് ഗ​​​​വാ​​​​യ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു. ഒ​​​​രു പ്ര​​​​ത്യേ​​​​ക വി​​​​ഭാ​​​​ഗ​​​​ത്തെ പ്രീ​​​​ണി​​​​പ്പി​​​​ക്കു​​​​ന്ന​​​​തും പ്ര​​​​തി​​​​ഫ​​​​ലം ന​​​​ൽ​​​​കു​​​​ന്ന​​​​തു​​​​മാ​​​​യ രീ​​​​തി​​​​യി​​​​ലാ​​​​ണു നി​​​​യ​​​​മ​​​​ന ശി​​​​പാ​​​​ർ​​​​ശ​​​​ക​​​​ൾ വ​​​​രു​​​​ന്ന​​​​തെ​​​​ന്ന ധാ​​​​ര​​​​ണ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ക​​​​ത്തി​​​​ൽ തു​​​​റ​​​​ന്ന​​​​ടി​​​​ച്ചു.

വി​​​​ഷ​​​​യ​​​​ത്തി​​​​ൽ രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ട​​​​ണ​​​​മെ​​​​ന്നും ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​വും പാ​​​​ർ​​​​ല​​​​മെ​​​​ന്‍റും നീ​​​​തി​​​​ന്യാ​​​​യ സം​​​​വി​​​​ധാ​​​​ന​​​​വും ചേ​​​​ർ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ തി​​​​രു​​​​ത്ത​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

താ​​​​ൻ കൊ​​​​ളീ​​​​ജി​​​​യം അം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്ന കാ​​​​ല​​​​ത്ത് ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലേ​​​​ക്കും സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ലേ​​​​ക്കു​​​​മു​​​​ള്ള നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ളി​​​​ൽ സാ​​​​മൂ​​​​ഹി​​​​ക ഉ​​​​ൾ​​​​ക്കൊ​​​​ള്ള​​​​ലി​​​​നും വൈ​​​​വി​​​​ധ്യ​​​​ത്തി​​​​നും വ​​​​ലി​​​​യ പ്രാ​​​​ധാ​​​​ന്യം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ഗ​​​​വാ​​​​യ് ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു. പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ, പി​​​​ന്നാ​​​​ക്ക-​​​​ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ, സ്ത്രീ​​​​ക​​​​ൾ, മു​​​​ന്നാ​​​​ക്ക വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി എ​​​​ല്ലാ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​ർ​​​​ഹ​​​​മാ​​​​യ പ്രാ​​​​തി​​​​നി​​​​ധ്യം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നാ​​​​യി​​​​രു​​​​ന്നു അ​​​​ന്നു ശ്ര​​​​മി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ൽ സ​​​​മീ​​​​പ​​​​കാ​​​​ല​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഇ​​​​തി​​​​നു ക​​​​ട​​​​ക​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​ണ്.

ഒ​​​​രു വി​​​​ഭാ​​​​ഗ​​​​ത്തോ​​​​ടും ത​​​​നി​​​​ക്ക് എ​​​​തി​​​​ർ​​​​പ്പി​​​​ല്ലെ​​​​ന്നും മ​​​​റി​​​​ച്ച് എ​​​​ല്ലാ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​മു​​​​ള്ള അ​​​​ർ​​​​ഹ​​​​രെ പ​​​​രി​​​​ഗ​​​​ണി​​​​ച്ച് നീ​​​​തി​​​​ന്യാ​​​​യ വ്യ​​​​വ​​​​സ്ഥ​​​​യി​​​​ൽ സ​​​​ന്തു​​​​ലി​​​​താ​​​​വ​​​​സ്ഥ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക മാ​​​​ത്ര​​​​മാ​​​​ണു ത​​​​ന്‍റെ ല​​​​ക്ഷ്യ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ക​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

ത്രി​​​​പു​​​​ര ഹൈ​​​​ക്കോ​​​​ട​​​​തി ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് എം.​​​​എ​​​​സ്. രാ​​​​മ​​​​ച​​​​ന്ദ്ര റാ​​​​വു​​​​വി​​​​നെ ക​​​​ർ​​​​ണാ​​​​ട​​​​ക ഹൈ​​​​ക്കോ​​​​ട​​​​തി ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സാ​​​​യി സ്ഥ​​​​ലം​​​​മാ​​​​റ്റാ​​​​നു​​​​ള്ള സു​​​​പ്രീം​​​​കോ​​​​ട​​​​തി കൊ​​​​ളീ​​​​ജി​​​​യ​​​​ത്തി​​​​ന്‍റെ സ​​​​മീ​​​​പ​​​​കാ​​​​ല ശി​​​​പാ​​​​ർ​​​​ശ​​​​യെ ജ​​​​സ്റ്റീ​​​​സ് ബി.​​​​ആ​​​​ർ. ഗ​​​​വാ​​​​യ് രൂ​​​​ക്ഷ​​​​മാ​​​​യാ​​​​ണു ക​​​​ത്തി​​​​ൽ വി​​​​മ​​​​ർ​​​​ശി​​​​ച്ച​​​​ത്. ശി​​​​ക്ഷാ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി പ​​​​ല​​​​ത​​​​വ​​​​ണ സ്ഥ​​​​ലം​​​​മാ​​​​റ്റ​​​​പ്പെ​​​​ട്ട ഒ​​​​രു ജ​​​​ഡ്ജി​​​​ക്ക്, മു​​​​ന്നാ​​​​ക്ക സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​യാ​​​​ളാ​​​​ണെ​​​​ന്ന ഒ​​​​റ്റ​​​​ക്കാ​​​​ര​​​​ണം കൊ​​​​ണ്ടു വ​​​​ലി​​​​യ​​​​തും പ്ര​​​​മു​​​​ഖ​​​​വു​​​​മാ​​​​യ ഒ​​​​രു ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് പ​​​​ദ​​​​വി പ്ര​​​​തി​​​​ഫ​​​​ല​​​​മാ​​​​യി ന​​​​ൽ​​​​കു​​​​ക​​​​യാ​​​​ണോ​​​​യെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ചോ​​​​ദി​​​​ച്ചു.

ജ​​​​സ്റ്റീ​​​​സ് റാ​​​​വു​​​​വി​​​​ന്‍റെ പേ​​​​ര് നേ​​​​രി​​​​ട്ടു പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കാ​​​​തെ​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ വി​​​​മ​​​​ർ​​​​ശ​​​​നം. ‘ശി​​​​ക്ഷാ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി പ​​​​ല​​​​ത​​​​വ​​​​ണ സ്ഥ​​​​ലം​​​​മാ​​​​റ്റ​​​​പ്പെ​​​​ട്ട ഒ​​​​രു ജ​​​​ഡ്ജി​​​​യെ ഇ​​​​പ്പോ​​​​ൾ വ​​​​ള​​​​രെ വ​​​​ലു​​​​തും പ്ര​​​​മു​​​​ഖ​​​​വു​​​​മാ​​​​യ ഒ​​​​രു ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സാ​​​​യി ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്ത​​​​ത് ഉ​​​​ത്ത​​​​രം കി​​​​ട്ടാ​​​​ത്ത നി​​​​ര​​​​വ​​​​ധി ചോ​​​​ദ്യ​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ത്തു​​​​ന്നു,’ -ഗ​​​​വാ​​​​യ് ക​​​​ത്തി​​​​ൽ കു​​​​റി​​​​ച്ചു.

ക​​​​ർ​​​​ണാ​​​​ട​​​​ക ഹൈ​​​​ക്കോ​​​​ട​​​​തി ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് വി​​​​ഭു ബ​​​​ഖ്രു​​​​വി​​​​നെ ജാ​​​​ർ​​​​ഖ​​​​ണ്ഡ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ലേ​​​​ക്കും ഹി​​​​മാ​​​​ച​​​​ൽ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ലെ ജ​​​​സ്റ്റീ​​​​സ് വി​​​​വേ​​​​ക് സിം​​​​ഗ് താ​​​​ക്കൂ​​​​റി​​​​നെ ത്രി​​​​പു​​​​ര ഹൈ​​​​ക്കോ​​​​ട​​​​തി ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സാ​​​​യും നി​​​​യ​​​​മി​​​​ക്കാ​​​​നു​​​​ള്ള കൊ​​​​ളീ​​​​ജി​​​​യം ശി​​​​പാ​​​​ർ​​​​ശ​​​​ക​​​​ളി​​​​ൽ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​തു​​​​വ​​​​രെ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ല.

ജ​​​​സ്റ്റീ​​​​സ് ബ​​​​ഖ്രു​​​​വി​​​​ന്‍റെ​​​​യും പേ​​​​ര് പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കാ​​​​തെ, ജ​​​​സ്റ്റീ​​​​സ് റാ​​​​വു​​​​വി​​​​ന് വ​​​​ഴി​​​​യൊ​​​​രു​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ‘പ്ര​​​​ഗ​​​​ത്ഭ​​​​നും ക​​​​ഠി​​​​നാ​​​​ധ്വാ​​​​നി​​​​യു​​​​മാ​​​​യ ക​​​​ർ​​​​ണാ​​​​ട​​​​ക ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സി​​​​നെ’ ചെ​​​​റി​​​​യൊ​​​​രു ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റു​​​​ന്ന​​​​ത് അ​​​​ദ്ദേ​​​​ഹ​​​​ത്തെ​​​​പ്പോ​​​​ലു​​​​ള്ള മി​​​​ക​​​​ച്ച ജ​​​​ഡ്ജി​​​​മാ​​​​രു​​​​ടെ ആ​​​​ത്മ​​​​വീ​​​​ര്യം ത​​​​ക​​​​ർ​​​​ക്കു​​​​മെ​​​​ന്ന് ഗ​​​​വാ​​​​യ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ഇ​​​​തു പാ​​​​ർ​​​​ശ്വ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​ര​​​​ട​​​​ക്കം ക​​​​ഠി​​​​നാ​​​​ധ്വാ​​​​നി​​​​ക​​​​ളാ​​​​യ എ​​​​ല്ലാ ജ​​​​ഡ്ജി​​​​മാ​​​​രി​​​​ലും വ​​​​ലി​​​​യ ആ​​​​ശ​​​​ങ്ക​​​​യു​​​​ണ്ടാ​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Tags : Discussion Former Chief Justice Gavai Droupadi Murmu Letter Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up