x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗം വ്യാ​ജ​മാ​യി പ്ര​ച​രി​പ്പി​ച്ചു; എം.​വി. ഗോ​വി​ന്ദ​നും കെ.​കെ. രാ​ഗേ​ഷി​നു​മെ​തി​രേ പ​രാ​തി

വെബ്ഡെസ്ക്
Published: November 29, 2026 12:45 AM IST | Updated: November 29, 2026 12:45 AM IST

മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ

ക​​​ണ്ണൂ​​​ർ: 20ന് ​​​ക​​​ണ്ണൂ​​​രി​​​ൽ ന​​​ട​​​ന്ന യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ ‘ചോ​​​ര​​​യ്ക്ക് ചോ​​​ര’ എ​​​ന്ന് പ്ര​​​സം​​​ഗി​​​ച്ച​​​താ​​​യി വ്യാ​​​ജ​​​മാ​​​യി പ്ര​​​ച​​​രി​​​പ്പി​​​ച്ച് കു​​​റ്റ​​​കൃ​​​ത്യം ന​​​ട​​​ത്തി​​​യെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് കെ​​​എ​​​സ്‌​​യു സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പി. ​​​മു​​​ഹ​​​മ്മ​​​ദ് ഷ​​​മ്മാ​​​സ് ക​​​ണ്ണൂ​​​ർ റേ​​​ഞ്ച് ഡി​​​ഐ​​​ജി​​​ക്ക് പ​​​രാ​​​തി ന​​​ൽ​​​കി.

യു​​​ഡി​​​എ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ നേ​​​രി​​​ട്ട അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്ക് നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലൂ​​​ടെ മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​മെ​​​ന്നാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​സം​​​ഗി​​​ച്ച​​​തെ​​​ന്നും ‘ചോ​​​ര​​​യ്ക്ക് ചോ​​​ര’ എ​​​ന്ന വാ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും പ​​​രാ​​​തി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

Tags : VDSatheesan Speech M.V. Govindan K.K. Ragesh Distorted manner Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up