x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റാലിന്‍ സവര്‍ക്കര്‍ രണ്ടാമനെന്ന് ടിവികെ

വെബ്ഡെസ്ക്
Published: November 29, 2026 01:18 AM IST | Updated: November 29, 2026 01:23 AM IST

ടി​​​​വി​​​​കെ

ചെ​​​​ന്നൈ: മ​​​​ണ്ഡ​​​​ല പു​​​​ന​​​​ര്‍നി​​​​ര്‍ണ​​​​യ ബി​​​​ല്ലി​​​​നെ അ​​​​നു​​​​കൂ​​​​ലി​​​​ക്കാ​​​​നു​​​​ള്ള ഡി​​​​എം​​​​കെ തീ​​​​രു​​​​മാ​​​​ന​​​​ത്തെ രൂ​​​​ക്ഷ​​​​മാ​​​​യി വി​​​​മ​​​​ര്‍ശി​​​​ച്ച് ത​​​​മി​​​​ഴ്‌​​​​നാ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി സി.​​​​ ജോ​​​​സ​​​​ഫ് വി​​​​ജ​​​​യ് നേ​​​​തൃ​​​​ത്വം ന​​​​ല്‍കു​​​​ന്ന ടി​​​​വി​​​​കെ​​​​യു​​​​ടെ ഐ​​​​ടി വി​​​​ഭാ​​​​ഗം.

സ​​​​വ​​​​ര്‍ക്ക​​​​ര്‍ ര​​​​ണ്ടാ​​​​മ​​​​നാ​​​​ണു സ​​​​വ​​​​ര്‍ക്ക​​​​റെ​​​​ന്ന ത​​​​ല​​​​ക്കെ​​​​ട്ടോ​​​​ടെ ആ​​​​ര്‍എ​​​​സ്എ​​​​സ് വേ​​​​ഷം ധ​​​​രി​​​​ച്ച സ്റ്റാ​​​​ലി​​​​ന്‍റെ ചി​​​​ത്രം ടി​​​​വി​​​​കെ ഐ​​​​ടി വി​​​​ഭാ​​​​ഗം ട്വീ​​​​റ്റ് ചെ​​​​യ്തു.

ആ​​​​ര്‍എ​​​​സ്എ​​​​സ് അം​​​​ഗ​​​​മാ​​​​യി സ്റ്റാ​​​​ലി​​​​നും മ​​​​ക​​​​ന്‍ ഉ​​​​ദ​​​​യ​​​​നി​​​​ധി​​​​യും സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്യു​​​​ന്ന മ​​​​റ്റൊ​​​​രു ചി​​​​ത്ര​​​​വും പി​​​​ന്നാ​​​​ലെ പോ​​​​സ്റ്റ് ചെ​​​​യ്തു.

Tags : MKStalin Tamilnadu Politics TVK second Savarkar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up